पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പിറുപിറുക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : ഭ്രാന്തന്മാരെപ്പോലെ വ്യര്ഥമായ കാര്യങ്ങള് പറഞ്ഞുകൊണ്ടിരിക്കുക അല്ലെങ്കില്‍ സംസാരിക്കുക

उदाहरण : കടുത്ത പനി കാരണം അവന്‍ പിറുപിറുത്ത് കൊണ്ടിരുന്നു


अन्य भाषाओं में अनुवाद :

पागलों की तरह व्यर्थ बातें कहना या बोलना।

तेज़ बुखार के कारण वह बड़बड़ा रहा है।
अंड-बंड बकना, अकबक बोलना, प्रलाप करना, बड़बड़ाना, बर्राना

Talk indistinctly. Usually in a low voice.

maunder, mumble, mussitate, mutter

अर्थ : ഉറക്കത്തില്‍ അല്ലെങ്കില് അബോധാവസ്ഥയില്‍ പുലമ്പുക.

उदाहरण : സുമന്റെ മുത്തിയമ്മ രാത്രിയില്‍ ഉറക്കത്തില് പുലമ്പുന്നു.

पर्यायवाची : ജല്പനംനടത്തുക, പുലമ്പുക


अन्य भाषाओं में अनुवाद :

नींद या बेहोशी में बकना।

सुमन की दादी रात को सोते समय बर्राती हैं।
बड़बड़ाना, बर्राना

अर्थ : പിറുപിറുക്കുക

उदाहरण : മുത്തച്ഛൻ വരാന്തയിൽ ഇരുന്ന് പിറുപിറുക്കുന്നു


अन्य भाषाओं में अनुवाद :

कान में रूई की फुरेरी फिराना।

दादाजी बरामदे में बैठकर फुरफुरा रहे हैं।
फुरफुराना

अर्थ : സ്ഫുടതയില്ലാതെ അല്ലെങ്കില്‍ അസ്പഷ്ടമായി സംസാരിക്കുക.

उदाहरण : വൃദ്ധരായ ആളുകള്‍ വളരെയധികം പിറുപിറുക്കുന്നു.

पर्यायवाची : പുലമ്പുക


अन्य भाषाओं में अनुवाद :

अस्फुट या अस्पष्ट स्वर में बोलना।

बूढ़े लोग अत्यधिक बुदबुदाते हैं।
बुदबुदाना

Talk indistinctly. Usually in a low voice.

maunder, mumble, mussitate, mutter

अर्थ : മനസ്സില്‍ കോപം വെച്ച് അസ്പഷ്ടമായ ശബ്ദത്തില്‍ സംസാരിക്കുക.

उदाहरण : പണിചെയ്യുവാന്‍ പറഞ്ഞപ്പോള് അവന്‍ പിറുപിറുക്കുവാന്‍ തുടങ്ങി.


अन्य भाषाओं में अनुवाद :

मन ही मन कुढ़कर अस्पष्ट शब्दों में कुछ कहना।

काम करने के लिए कहते ही वह भुनभुनाने लगा।
भुनभुनाना

Make complaining remarks or noises under one's breath.

She grumbles when she feels overworked.
croak, gnarl, grumble, murmur, mutter

चौपाल