अर्थ : മൂര്ച്ചയുള്ള ആയുധം കൊണ്ട് എതെങ്കിലും വസ്തു മുതലായവയെ രണ്ടാക്കുകയോ പല കഷണങ്ങളാക്കുകയോ ചെയ്യുന്നതു്.
उदाहरण :
പൂന്തോട്ടക്കാരന്‍ ചെടികളെ മുറിച്ചുകൊണ്ടിരിക്കുന്നു.
पर्यायवाची : അരിയുക, ഉടിക്കുക, കണ്ടിക്കുക, കഷണങ്ങളാക്കുക, കീറുക, കൊയ്യുക, ചെത്തുക, ഛേദിക്കുക, തുണ്ടം തൂണ്ടമാക്കുക, നുറുക്കുക, പരിച്ഛേദിക്കുക, ഭഞ്ഞിക്കുക, മുറിക്കുക, മൂരുക, വാരുക, വിഭാഗിക്കുക, വെട്ടിക്കുറയ്ക്കുക, വേര്തിരിക്കുക, വേര്പ്പെടുത്തുക
अन्य भाषाओं में अनुवाद :
अर्थ : മുറിച്ച് വേര്പെടുത്തുക.
उदाहरण :
ശില്പി പ്രതിമ നിർമ്മാണത്തിനായി കല്ലുപ്പൊട്ടിക്കുന്നു.
पर्यायवाची : ചീന്തുക, പൊട്ടിക്കുക, മുറിക്കുക
अन्य भाषाओं में अनुवाद :