सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : പുക വന്നതു കാരണം കറുപ്പു നിറത്തിലാവുക.
उदाहरण : ഭയങ്കരമായി പുകയുന്നതു കാരണം വീടു മുഴുവനും കറുത്തു പോയി.
पर्यायवाची : കരിയുക
अन्य भाषाओं में अनुवाद :हिन्दी
धुँआँ लगने के कारण काला होना।
अर्थ : പുകയുക.
उदाहरण : തീവണ്ടിയുടെ നീരാവി എഞ്ചിന് ധാരാളം പുക വിടുന്നു.
पर्यायवाची : പുക വിടുക
धुआँ देना।
अर्थ : പുക വന്നതുകൊണ്ട് പാല്, പലഹാരം മുതലായവയുടെ സ്വാദും ഗന്ധവും നഷ്ടമാവുക.
उदाहरण : ഈ പാല് പുകഞ്ഞു പോയി.
पर्यायवाची : കങ്ങുക, കായുക
धुआँ लगने के कारण, दूध, पकवान आदि का स्वाद और गंध बिगड़ जाना।
इंस्टॉल करें