अर्थ : പവിത്രമായി കണക്കാക്കുന്ന സ്ഥലം
उदाहरण :
കാശി ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം പുണ്യസ്ഥലം ആകുന്നു
पर्यायवाची : തീര്ത്ഥസ്ഥലം, പരിശുദ്ധസ്ഥലം
अन्य भाषाओं में अनुवाद :
वह स्थान जो पवित्र माना जाता हो।
हिंदुओं के लिए काशी एक पवित्र स्थान है।अर्थ : ധർമ്മസംബന്ധമായ കാര്യങ്ങള് ചെയ്യുന്ന സ്ഥലം.
उदाहरण :
ഗയ ഒരു ധര്മ്മ സ്ഥലമാണ്.
पर्यायवाची : ധര്മ്മസ്ഥലം
अन्य भाषाओं में अनुवाद :
वह स्थान जहाँ धर्म संबंधी कार्य किये जाते हैं।
गया एक धार्मिक स्थल है।A place of worship hallowed by association with some sacred thing or person.
shrineअर्थ : ഒരു തീർത്ഥാടന സ്ഥലം
उदाहरण :
പീഡദാൻ എന്നത് ഒരു പുണ്യസ്ഥലം ആണ്
अन्य भाषाओं में अनुवाद :
अर्थ : മത ഗ്രന്ഥങ്ങളില്‍ പ്രദിപാദിച്ചിരിക്കുന്ന പവിത്ര സ്ഥലം അവിടെ ആളുകള്‍ ഭക്തിയോടുകൂടി പൂജ, ഉപാസനാ, ദര്ശനം എന്നിവയ്ക്കായി പോകുന്നു.
उदाहरण :
വാരാണസി ഒരു പ്രസിദ്ധ ഹൈന്ദവ തീര്ത്ഥാടന കേന്ദ്രം ആകുന്നു.
पर्यायवाची : തീര്ത്ഥാടന കേന്ദ്രം, പുണ്യ ഭൂമി
अन्य भाषाओं में अनुवाद :
धर्म-ग्रंथों द्वारा मान्य वह पवित्र स्थान जहाँ लोग धर्मभाव से पूजा, उपासना या दर्शन के लिए जाते हैं।
वाराणसी एक प्रसिद्ध हिन्दू तीर्थ स्थान है।A place of worship hallowed by association with some sacred thing or person.
shrine