अर्थ : വീണ്ടൂം വീണ്ടും നടക്കുന്ന ക്രിയ
उदाहरण :
സ്വരതന്ത്രികളുടേ കമ്പനത്തിന്റെ തുടര്‍ച്ചയില്‍ ആണ് സ്വര വീചികള്‍ ഉണ്ടാകുന്നത്
पर्यायवाची : ആവര്‍ത്തനം, തുടര്‍ച്ച, പേര്‍ത്തും- പേര്‍ത്തും
अन्य भाषाओं में अनुवाद :
बार-बार होनेवाली क्रिया।
स्वरतंत्रियों के कंपन की बारंबारता से स्वर-लहरियाँ उत्पन्न होती हैं।अर्थ : ഏതെങ്കിലും ഒരു കാര്യത്തെ പലവട്ടം പഠിക്കുന്നത്
उदाहरण :
രാമന് പാഠം ആവര്‍ത്തനം ചെയ്യുന്നു
पर्यायवाची : അനുശീലനം, അഭ്യാസം, ആവര്‍ത്തനം
अन्य भाषाओं में अनुवाद :
किसी चीज़ का बार-बार अध्ययन करने की क्रिया।
राम पाठ का अनुशीलन कर रहा है।Systematic training by multiple repetitions.
Practice makes perfect.