अर्थ : ഏതെങ്കിലും പുസ്തകം അല്ലെങ്കില്‍ കോപ്പി എന്നിവയില്‍ ഒട്ടിച്ച് വച്ചിരിക്കുന്ന ആ സാധനം അതിന്റെ രണ്ടുവശത്തും എഴുതപ്പെട്ടിരിക്കുകയോ എഴുതുകയോ ആകാം
उदाहरण :
കുട്ടി ഈ പുസ്തകത്തിന്റെ ഒരു താള് കീറി കളഞ്ഞു.
अन्य भाषाओं में अनुवाद :
किसी पुस्तक या कापी आदि में लगी हुई वह वस्तु जिसके दोनों ओर कुछ लिखा होता है या लिखते हैं।
बच्चे ने इस पुस्तक का एक पन्ना फाड़ दिया।अर्थ : തറ തൊട്ടു് മുകളില്‍ അറ്റം വരേയുള്ള ദൂരം.
उदाहरण :
കുതബ് മിനാറിന്റെ ഉയരം വളരെ അധികമാണു്.
पर्यायवाची : അഗ്രം, അട്ടം, അത്യുച്ചനില, ഉച്ചം, ഉച്ചസ്ഥാനം, ഉച്ഛ്രിതം, ഉച്ഛ്റയം, ഉദ്ഗ്രം, എകരം, ഏറ്റം, കിളരം, തലപ്പ്, തുംഗം, തുഞ്ചം, തേരി, പരകോടി, പരമകാഷ്ഠ, പൊക്കം, പ്രാംശൂന്നതം, മുകള്ഭാഗം, മുഴപ്പു്, മൂര്ധാരവു്, മേലഗ്രം, ശീര്ഷം
अन्य भाषाओं में अनुवाद :
ऊपर की ओर का विस्तार या आधार से लेकर एकदम ऊपर तक का विस्तार या ऊँचा होने की अवस्था या भाव।
कुतुब मीनार की ऊँचाई बहुत अधिक है।अर्थ : പുസ്‌തകത്തിന്റെ താളിന്റെ ഒരു വശത്തിന്റെ ഉപരിതലം അല്ലെങ്കില്‍ ഭാഗം.
उदाहरण :
ഈ പുസ്‌തകത്തിന്റെ ഓരോ താളും ഞാന് പഠിച്ചു കഴിഞ്ഞിരിക്കുന്നു.
अन्य भाषाओं में अनुवाद :
One side of one leaf (of a book or magazine or newspaper or letter etc.) or the written or pictorial matter it contains.
pageअर्थ : ശരീരത്തിലെ വയറിന്റെ പുറകു വശം.
उदाहरण :
രാമന് മുറിയില്‍ പൃഷ്ഠഭാഗത്തിന്മേല്‍ ഉറങ്ങുകയായിരുന്നു.
पर्यायवाची : പൃഷ്ഠഭാഗം
अन्य भाषाओं में अनुवाद :