पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പുലമ്പുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പുലമ്പുക   ക്രിയ

अर्थ : വ്യര്ഥമായി വളരെയധികം സംസാരിക്കുക.

उदाहरण : അവന്‍ ദിവസവും പുലമ്പിക്കൊണ്ടിരിക്കുന്നു.

पर्यायवाची : ജല്പിക്കുക


अन्य भाषाओं में अनुवाद :

व्यर्थ बहुत बोलना या बातें करना।

वह दिन भर बकवास करता रहता है।
टाँय-टाँय करना, टांय-टांय करना, प्रलाप करना, बकना, बकबक करना, बकबकाना, बकवास करना

Speak (about unimportant matters) rapidly and incessantly.

blab, blabber, chatter, clack, gabble, gibber, maunder, palaver, piffle, prate, prattle, tattle, tittle-tattle, twaddle

अर्थ : ഉറക്കത്തില്‍ അല്ലെങ്കില് അബോധാവസ്ഥയില്‍ പുലമ്പുക.

उदाहरण : സുമന്റെ മുത്തിയമ്മ രാത്രിയില്‍ ഉറക്കത്തില് പുലമ്പുന്നു.

पर्यायवाची : ജല്പനംനടത്തുക, പിറുപിറുക്കുക


अन्य भाषाओं में अनुवाद :

नींद या बेहोशी में बकना।

सुमन की दादी रात को सोते समय बर्राती हैं।
बड़बड़ाना, बर्राना

अर्थ : സ്ഫുടതയില്ലാതെ അല്ലെങ്കില്‍ അസ്പഷ്ടമായി സംസാരിക്കുക.

उदाहरण : വൃദ്ധരായ ആളുകള്‍ വളരെയധികം പിറുപിറുക്കുന്നു.

पर्यायवाची : പിറുപിറുക്കുക


अन्य भाषाओं में अनुवाद :

अस्फुट या अस्पष्ट स्वर में बोलना।

बूढ़े लोग अत्यधिक बुदबुदाते हैं।
बुदबुदाना

Talk indistinctly. Usually in a low voice.

maunder, mumble, mussitate, mutter

चौपाल