अर्थ : പൂമൊട്ടു് പൂവായി മാറുന്ന പ്രക്രിയ.
उदाहरण :
സൂര്യപ്രകാശം ലഭിച്ചപ്പോള്‍ അനേകം പൂമൊട്ടുകള് വിരിഞ്ഞു
अन्य भाषाओं में अनुवाद :
कली का फूल के रूप में बदलना।
सूर्य का प्रकाश मिलते ही अनेक कलियाँ खिल गईं।अर्थ : സസ്യ ജാലങ്ങള്‍ പൂമൊട്ടുകളോട് കൂടിനില്ക്കുക
उदाहरण :
പുതിയ തോട്ടത്തിലെ ചെടികള് പൂവിട്ടു
अन्य भाषाओं में अनुवाद :
अर्थ : പൂവിന് ഒത്തതാവുക അല്ലെങ്കില്‍ പൂവ് വരുക.
उदाहरण :
വയലുകളില്‍ കടുക് പൂവിട്ടു കൊണ്ടിരിക്കുന്നു.
पर्यायवाची : പൂക്കുക
अन्य भाषाओं में अनुवाद :
अर्थ : ചെടികളില്‍ പൂക്കളും കായ്കളും വരുക
उदाहरण :
ഈ വര്ഷം മാവ് വേഗത്തില്‍ പുഷ്പ്പിച്ചു
पर्यायवाची : പുഷ്പ്പിക്കുക
अन्य भाषाओं में अनुवाद :