अर्थ : ഇരുമ്പിന്റെ മുകളില്‍ വെള്ളി സ്വര്ണ്ണം എന്നിവ പൂശുക
उदाहरण :
ഈ പൂശല്‍ അഭിനന്ദനാര്ഹമായതാകുന്നു
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്ങിലും ഒരു ലോഹത്തിന്റെ മുകളില് സ്വർണ്ണം അല്ലെങ്കില് വെള്ളിയുടെ ഒരു നിര രാസപ്രവര്ത്തനത്തിലൂടെ ഉണ്ടാക്കിയെടുക്കുക
उदाहरण :
തട്ടാന് മോതിരത്തില് സ്വര്ണ്ണം പൂശുന്നു
अन्य भाषाओं में अनुवाद :
The application of a thin coat of metal (as by electrolysis).
plating