पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പൂശുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പൂശുക   ക്രിയ

अर्थ : നനഞ്ഞ വസ്‌തു കനം കുറച്ച്‌ ഇടുക

उदाहरण : അവന്‍ ചാണകം കൊണ്ട്‌ വീട്‌ മെഴുകി.

पर्यायवाची : ആലേപനം ചെയ്യുക, തേക്കുക, പുരട്ടുക, മെഴുകുക, ലേപനം ചെയ്യുക


अन्य भाषाओं में अनुवाद :

गीली वस्तु का पतला लेप चढ़ाना।

वह गोबर से घर लीप रही है।
अनुलेपन करना, आलेप करना, आलेपित करना, नीपना, माँड़ना, लीपना, लेपना

Cover (a surface) by smearing (a substance) over it.

Smear the wall with paint.
Daub the ceiling with plaster.
daub, smear

अर्थ : ഏതെങ്കിലും നനഞ്ഞ വസ്തുവിൽ നേരിയ ലേപനം ചെയ്യുക

उदाहरण : ധാന്യക്കളം ചാണകം കൊണ്ട് പൂശുന്നു


अन्य भाषाओं में अनुवाद :

मचमच शब्द करने में प्रवृत्त करना।

खटिया को मचकाओ मत।
मचकाना

अर्थ : ഏതെങ്കിലും നനഞ്ഞ വസ്തുവിനെ നേര്മ്മയായി ലേപനം ചെയ്യുക.

उदाहरण : കളം ചാണകം കൊണ്ട് മെഴുകുന്നു.

पर्यायवाची : തേക്കുക, മെഴുകുക


अन्य भाषाओं में अनुवाद :

किसी गीली वस्तु का पतला लेप चढ़ना।

खलिहान गोबर से लिप गया।
आलेपित होना, लिपना

Apply to a surface.

She applied paint to the back of the house.
Put on make-up!.
apply, put on

अर्थ : ഏതെങ്കിലും ദ്രവ പദാര്ഥം മറ്റൊരു വസ്തുവിന്റെ പുറത്ത് തേയ്ക്കുക അതിലൂടെ അത് ആ വസ്തുവില്‍ പറ്റിപ്പിടിക്കുന്നു.

उदाहरण : ദീപാവലി സമയത്ത് വീടുകള്ക്ക് നിറം മുതലായവ പൂശുന്നു

पर्यायवाची : തടവുക, തേയ്ക്കുക, പുരട്ടുക


अन्य भाषाओं में अनुवाद :

कोई घोल किसी वस्तु पर इस प्रकार लगाना कि वह उस पर बैठ या जम जाए।

दिवाली के समय घर को रंगों आदि से पोतते हैं।
पोतना

Cover (a surface) by smearing (a substance) over it.

Smear the wall with paint.
Daub the ceiling with plaster.
daub, smear

अर्थ : പൂശാനുള്ള ജോലി ഉണ്ടാക്കുക

उदाहरण : എന്റെ വീട് മൂന്ന് ആഴ്ച പൂശി


अन्य भाषाओं में अनुवाद :

पोतने का काम होना।

मेरा घर तीन हप्ते में पोताया।
पुताना, पोताना

अर्थ : ഒന്നിന്റെ പുറത്ത് മറ്റൊന്ന് പുരട്ടുക

उदाहरण : അവന്റെ വീട്ടിൽ പുതിയ കളർ പൂശുന്നു


अन्य भाषाओं में अनुवाद :

किसी कार्य को करने की प्रबल इच्छा होना।

उसे कक्षा में प्रथम आने की धुन सवार है।
धुन लगना, धुन सवार होना, सनक चढ़ना, सनक सवार होना

अर्थ : ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വ്സ്തു തേയ്ക്കുക

उदाहरण : ഹിന്ദുക്കളുടെ വിവാഹവേളയില്‍ വരന്‍ വധുവിനെ മഞ്ഞള്‍ തേയ്പ്പിക്കുന്നു

पर्यायवाची : തേയ്ക്കുക


अन्य भाषाओं में अनुवाद :

किसी एक वस्तु की सतह पर दूसरी वस्तु का फैलना।

हिन्दुओं में विवाह के अवसर पर दुल्हा, दुल्हन के शरीर पर हल्दी चढ़ती है।
चढ़ना, लगना, लेप लगना

अर्थ : നനഞ്ഞ വസ്തുവിന്റെ പിണ്ഡം അത് ഉപരിതലത്തില്‍ ഇടുക, വയ്ക്കുക അല്ലെങ്കില് പറ്റിച്ചേര്ത്ത് വയ്ക്കുക

उदाहरण : കൃഷിക്കാരന് തന്റെ പൂശാത്ത വീടിന്റെ ഭിത്തിയില്‍ മണ്ണ് പൂശിക്കൊണ്ടിരിക്കുന്നു


अन्य भाषाओं में अनुवाद :

गीली वस्तु का पिंड ऊपर से डाल,रख या जमा देना।

किसान अपने कच्चे घर की दीवाल पर मिट्टी थोप रहा है।
थोपना

Apply a heavy coat to.

plaster, plaster over, stick on

अर्थ : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.

उदाहरण : ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ്‌ പുരട്ടുന്നു.

पर्यायवाची : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, ഒഴിക്കുക, തിരുമ്മുക, തേയ്ക്കുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക


अन्य भाषाओं में अनुवाद :

किसी एक वस्तु की सतह पर दूसरी वस्तु को फैलाना।

कुछ लोग रोटी पर घी चुपड़ते हैं।
चढ़ाना, चपरना, चुपड़ना, पोतना, लगाना

Cover by spreading something over.

Spread the bread with cheese.
spread

अर्थ : പൂശുന്ന ക്രിയ

उदाहरण : നിന്റെ വീട് പൂശിക്കഴിഞ്ഞോ?


अन्य भाषाओं में अनुवाद :

पोता जाना या पुताई होना।

तुम्हारा घर पुत गया?
पुतना

अर्थ : കെമിക്കൽ ഉപയോഗിച്ച് ചെയ്യുന്ന പ്രവൃത്തി

उदाहरण : ഹേമന്ദ് ജി സ്വർണ്ണം പൂശുന്നു


अन्य भाषाओं में अनुवाद :

धातुओं को वैद्यक की रासायनिक रीति से अथवा जड़ी-बूटियों की सहायता से भस्म करना।

वैद्य जी सोना फूँक रहे हैं।
फूँकना, फूंकना

चौपाल