अर्थ : വേഗം ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
उदाहरण :
അണ്ണാന് പെട്ടെന്ന് മരത്തില്‍ കയറി.
पर्यायवाची : ധൃതിയില്‍, വേഗത്തില്‍
अन्य भाषाओं में अनुवाद :
अर्थ : താമസം ഇല്ലാതെ
उदाहरण :
അമ്മ താങ്കളെ വീട്ടിലേക്ക് ഒട്ടും വൈകാതെ വരാന്‍ പറഞ്ഞു
पर्यायवाची : ഉടനെ, ഒട്ടുംവൈകാതെ, താമസംവിനാ