पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പൊടി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പൊടി   നാമം

अर्थ : പൊടി അല്ലെങ്കില് കരട് മുതലായവയുടെ കണിക കണ്ണിനകത്ത് കയറി വേദന തരുന്നത്.

उदाहरण : എന്റെ കണ്ണില് കരട് പോയി.

पर्यायवाची : കരട്


अन्य भाषाओं में अनुवाद :

धूल या तिनके आदि का कण जो आँख में पड़कर पीड़ा देता है।

मेरी आँख में किरकिरी पड़ गयी है।
किरकिरी

अर्थ : ഒരുതരത്തിലുള്ള ഔഷധം അത് പൊടി രൂപത്തിലായിരിക്കും

उदाहरण : മുത്തശ്ശി ചൂര്ണ്ണം കഴിച്ചതിന് ശേഷം ഒരു മൊന്ത വെള്ളം കുടിക്കും

पर्यायवाची : ചൂര്ണ്ണം


अन्य भाषाओं में अनुवाद :

एक प्रकार की औषध जो बुकनी के रूप में होती है।

दादी ने चूरन खाने के बाद एक लोटा पानी पिया।
चूरन, चूर्ण, जारक

अर्थ : വായുവില് നിറഞ്ഞിരിക്കുന്ന ചെറുതരികള് അത് ചെറുദ്വാരങ്ങൾ വഴി വരുന്ന പ്രകാശത്തില് വ്യക്തമായി കാണപ്പെടുന്നു

उदाहरण : സൂക്ഷമരേണുക്കള് വളരെ ചെറുതായിരിക്കും

पर्यायवाची : സൂക്ഷമരേണുക്കള്


अन्य भाषाओं में अनुवाद :

वायु में भरे हुए वे बहुत सूक्ष्म कण जो प्रायः छेद में से आनेवाली धूप में उड़ते हुए दिखाई देते हैं।

त्रसरेणु आकार में बहुत छोटे होते हैं।
त्रस, त्रसरेणु, सुरेणु, हेमरेणु

Fine powdery material such as dry earth or pollen that can be blown about in the air.

The furniture was covered with dust.
dust

अर्थ : ഏതെങ്കിലും വസ്തു പൊടിച്ച് ഉണ്ടാക്കുന്ന സാധനം

उदाहरण : ഒരു കപ്പില്‍ ബിസ്ക്കറ്റ് പൊടി, പഞ്ചസാര 50ഗ്രാം കൊക്കോപൊടി എന്നിവ കുഴച്ചെടുക്കുക ഉണക്കപില്ലിന്റെ പൊടി തൂത്ത് കൂട്ടുക

पर्यायवाची : ധൂളി


अन्य भाषाओं में अनुवाद :

किसी पदार्थ आदि का टूट कर या तोड़कर बना हुआ छोटा छोटा टुकड़ा।

एक प्याले में बिस्किट का चूरा,शक्कर और ५० ग्राम कोको पावडर मिलाइए।
सुखे घास के चूरे को एकत्र कीजिए।
चूरा

Small piece of e.g. bread or cake.

crumb

अर्थ : ഏതെങ്കിലും പദാർഥം മുതലായവയുടെ പൊട്ടിയ അഥവ പൊടിഞ്ഞ നേർമ്മയുള്ള കഷണം.

उदाहरण : വേപ്പിന്റെ ഇലകള്‍ ഉണക്കി അതിന്റെ പൊടി ഉണ്ടാക്കി മുറിവ് മുതലായവയില്‍ വയ്ക്കുന്നു.

पर्यायवाची : അവചൂർണ്ണിതം, അവധ്വസ്‌തം, ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, ധൂളി, പാംസു, ഭസ്മം, രജസ്സ്‌, രേണു


अन्य भाषाओं में अनुवाद :

किसी पदार्थ आदि का टूटा या पिसा हुआ बारीक टुकड़ा।

नीम की पत्तियों को सुखाकर एवं उसका चूर्ण बनाकर घाव आदि पर लगाते हैं।
कल्क, चूरन, चूरा, चूर्ण, पाउडर, पावडर, बुकनी, बुक्का

A solid substance in the form of tiny loose particles. A solid that has been pulverized.

powder, pulverisation, pulverization

अर्थ : ഭൂമിയുടെ ഉപരിതലത്തില്‍ കാണുന്ന മണ്ണ് ചരല്‍ തുടങ്ങിയവയുടെ വളരെ നേർത്ത പൊടി

उदाहरण : കുട്ടികള്‍ തമ്മില്‍ തമ്മില്‍ പൊടി എറിഞ്ഞു കൊണ്ടിരിക്കുന്നു.

पर्यायवाची : ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, തരി, ധൂളി, പരാഗം, പാംസു, പൂഴി, മാവ്‌, രജസ്സ്‌, രേണു


अन्य भाषाओं में अनुवाद :

मिट्टी,बालू आदि का बहुत महीन चूर्ण जो प्रायः पृथ्वी के ऊपरी तल पर पाया जाता है।

बच्चे एक दूसरे के ऊपर धूल फेंक रहे हैं।
गर्द, ग़ुबार, गुबार, धुर्रा, धूर, धूल, धूलि, रज, रय, रेणु, रेणुका, रेनु, रेनुका

Fine powdery material such as dry earth or pollen that can be blown about in the air.

The furniture was covered with dust.
dust

अर्थ : മുറിവിന് മുകളില് ഉണങ്ങി പിടിച്ചിരിക്കുന്ന നീരും ചോരയും മറ്റും

उदाहरण : ഡോക്ടർ കുരുവിന്റെ മുകളില് കെട്ടിയ പൊറ്റ നീക്കം ചെയ്തതിനു ശേഷം മരുന്ന് വച്ച് കെട്ടി

पर्यायवाची : അഴുക്ക്, ചലം, പഴുപ്പ്, പൊരിക്ക, പൊറ്റ, വടു


अन्य भाषाओं में अनुवाद :

मवाद सूख जाने से घाव के ऊपर जमी हुई परत।

चिकित्सक ने फोड़े की मरहम-पट्टी करने से पहले उसके ऊपर के खुरंड को साफ़ किया।
खतखोट, खुरंट, खुरंड, दाल, दिउला, दिउली, पपड़ी, पपरी, पर्पटी

The crustlike surface of a healing skin lesion.

scab

चौपाल