अर्थ : ഏതെങ്കിലും വസ്‌തു തിരുമ്മി പൊടിയുടെ രൂപത്തില്‍ ആക്കുന്ന പ്രക്രിയ.
उदाहरण :
അവന് ഗോതമ്പ് പൊടിച്ചു കൊണ്ടിരിക്കുന്നു.
पर्यायवाची : അരയ്ക്കുക, ഉടയ്ക്കുക, കശക്കുക, ചൂർണ്ണികരിക്കുക, ചൂർണ്ണിക്കുക, ഞെരിക്കുക, തകർക്കുക, തവിടുപൊടിക്കുക, നുറുക്കുക, പൊടിയാക്കുക, പൊട്ടിക്കുക, രൂഷണം ചെയ്യുക
अन्य भाषाओं में अनुवाद :
अर्थ : എന്തെങ്കിലും സാധനം പൊട്ടിക്കുക, അരയ്ക്കുക മുതലായവയ്ക്കു വേണ്ടി അതില്‍ വീണ്ടും വീണ്ടും ഏതെങ്കിലും വലിയതോ ഭാരമുള്ളതോ ആയ സാധങ്ങള്‍ കൊണ്ട് അമര്ത്തുന്ന പ്രക്രിയ
उदाहरण :
സ്‌ത്രീകള്‍ ധാന്യം പൊടിച്ചു കൊണ്ടിരിക്കുന്നു.
पर्यायवाची : അരയ്ക്കുക, ഉടയ്ക്കുക, കശക്കുക, കുത്തുക, ചൂര്ണ്ണികരിക്കുക, ചൂര്ണ്ണിക്കുക, ഞെരിക്കുക, തകര്ക്കുക, നുറുങ്ങുക, പൊട്ടിക്കുക
अन्य भाषाओं में अनुवाद :
किसी चीज़ को तोड़ने, पीसने आदि के लिए उस पर बार-बार किसी बड़ी और भारी चीज़ से आघात करना।
भाभी हल्दी कूट रही है।Break up into small pieces for food preparation.
Bruise the berries with a wooden spoon and strain them.अर्थ : പൊടിച്ചെടുക്കുക.
उदाहरण :
മസാല പൊടിച്ചു.
अन्य भाषाओं में अनुवाद :
अर्थ : പൊടിക്കുക
उदाहरण :
പട്ടാണിക്കടല പൊടിച്ചു
अन्य भाषाओं में अनुवाद :
आग में किसी वस्तु आदि को झोंकने का काम किसी और से कराना।
किसान अपनी पत्नी से गुलवर में लकड़ी झोंकवा रहा है।अर्थ : ഏതെങ്കിലും വസ്തു ഉരയ്ക്കുന്നത് കൊണ്ട് പൊടിയുടെ രൂപത്തില്‍ ആകുക
उदाहरण :
ഗോതമ്പ് പൊടിച്ചു
अन्य भाषाओं में अनुवाद :
अर्थ : തിരികല്ലിൽ ഇട്ട് പൊടിക്കുക
उदाहरण :
നിങ്ങൾ ഒരു മണിക്കൂറിലൊ എത്ര ധാന്യം പൊടിക്കുന്നു
अन्य भाषाओं में अनुवाद :
अर्थ : പുതിയ ചെടി ഇലകള്‍ നിറഞ്ഞതും ഹരിതാഭവും ആവുക.
उदाहरण :
വെള്ളം ലഭിച്ചപ്പോള്‍ ഉണങ്ങിയ ചെടി തഴച്ചു.
पर्यायवाची : കിളിക്കുക, കിളിര്ക്കുക, തഴയ്ക്കുക, മുളയ്ക്കുക, മുളവരുക, വളരുക
अन्य भाषाओं में अनुवाद :
नये पौधे का पत्तेयुक्त और हराभरा होना।
पानी मिलते ही सूख रहा पौधा पनपने लगा।अर्थ : കടുപ്പമുള്ള ഒരു സാധനത്തെ കൈകൊണ്ടോ അല്ലെങ്കില്‍ മറ്റൊരു വസ്തു കൊണ്ടോ അമര്ത്തുക അതിലൂടെ ആ വസ്തു ചെറിയ കഷണങ്ങള്‍ ആയി തീരുന്നു.
उदाहरण :
ഉരുള ഉണ്ടാക്കാനായി ലളിത വെന്ത ഉരുളക്കിഴങ്ങ് കൈകൊണ്ട് ഞരടിക്കൊണ്ടിരുന്നു.
पर्यायवाची : കുഴയ്ക്കുക, ഞരടുക, ഞവിടുക, ബലമായിഅമര്ത്തുക
अन्य भाषाओं में अनुवाद :