अर्थ : കവിഞ്ഞൊഴുകുക.
उदाहरण :
ഇവിടെ എപ്പോഴും അഗ്നി പര്‍വതം പൊട്ടിയൊഴുകുന്നു.
पर्यायवाची : നിറഞ്ഞൊഴുകുക
अन्य भाषाओं में अनुवाद :
अर्थ : നിറഞ്ഞു നിന്നതു കാരണം ആവരണം പൊട്ടിച്ച് പുറത്ത് വരിക.
उदाहरण :
ശരീരത്തിലുണ്ടായ കുരു പൊട്ടിയൊലിച്ചു, ഇനി ഇത് പെട്ടെന്ന് ഉണങ്ങും.
पर्यायवाची : പൊട്ടിയൊലിക്കുക
अन्य भाषाओं में अनुवाद :