पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പൊട്ടുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പൊട്ടുക   ക്രിയ

अर्थ : ഏതെങ്കിലും പൊള്ളയായ വസ്തുവില്‍ നിന്ന് അതിലെ വസ്തുക്കള്‍ പുറത്തു വരാനുതകുന്ന വിള്ളല്‍ ഉണ്ടാവുക.

उदाहरण : അവന്റെ സഞ്ചി കീറി എല്ലാ സാധനങ്ങളും വഴി നീളെ ചൊരിഞ്ഞു.

पर्यायवाची : കീറുക, പിളരുക, മുറിയുക


अन्य भाषाओं में अनुवाद :

किसी पोली वस्तु में इस प्रकार दरार पड़ जाना जिससे उसके अंदर तक दिखाई देने लगे।

उसका झोला फट गया और सारा समान रास्ते में बिखर गया।
फटना

अर्थ : ഏതെങ്കിലും വസ്തുവിന്റെ ഏതെങ്കിലും ഭാഗം വേറിട്ട് പോവുക.

उदाहरण : ഇലവിന്റെ കായ് ഉണങ്ങിയതും പൊട്ടുന്നു.

पर्यायवाची : ഉടയുക, കീറുക

अर्थ : ഏതെങ്കിലും വസ്തുവിനെ ചെറുതാക്കുക.

उदाहरण : ഗ്ളാസിന്റെ മൊന്ത കൈയ്യില്‍ നിന്ന് വീണതും പൊട്ടിപ്പോയി.

पर्यायवाची : ഉടയുക


अन्य भाषाओं में अनुवाद :

किसी वस्तु के टुकड़े होना।

काँच की कटोरी हाथ से छूटते ही टूट गई।
खंडित होना, टूटना, फूटना, भंग होना, भग्न होना

Go to pieces.

The lawn mower finally broke.
The gears wore out.
The old chair finally fell apart completely.
break, bust, fall apart, wear, wear out

अर्थ : കടകടയെന്ന ശബ്ദമുണ്ടാവുക

उदाहरण : ഇടി മുഴങ്ങി കൊണ്ടിരുന്നു

पर्यायवाची : മുഴങ്ങുക


अन्य भाषाओं में अनुवाद :

कड़कड़ शब्द होना।

बिजली कड़कड़ा रही है।
कड़कड़ाना

Make a crackling sound.

My Rice Krispies crackled in the bowl.
crackle, crepitate

चौपाल