सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : വൃക്ഷത്തിന്റെ ശാഖകളിലോ, തടിയിലോ ഉണ്ടാക്കിയിട്ടുള്ള ഉള്ളിലൊന്നുമില്ലാത്ത ഭാഗം.
उदाहरण : ആലിന്റെ ഈ പൊത്തില്‍ ഒരു പാമ്പ് താമസിക്കുന്നുണ്ട്.
अन्य भाषाओं में अनुवाद :हिन्दी
पेड़ की शाखाओं, तने आदि में बना हुआ खोखला भाग।
अर्थ : ഏതെങ്കിലും സാധനങ്ങളുടെ ഇടയിലുള്ള കാലിയായ സ്ഥലം.
उदाहरण : പാമ്പ് ചുവരിലെ ഓട്ടയില്കൂടി അകത്തേക്കു കയറി.
पर्यायवाची : ഓട്ട, തുള, ദ്വാരം, പഴുത്, സുഷിരം
अन्य भाषाओं में अनुवाद :हिन्दी English
किसी चीज़ के बीच में खाली जगह।
An opening into or through something.
इंस्टॉल करें