अर्थ : ജീവനോടു കൂടിയിരിക്കുക.
उदाहरण :
അവന്‍ വളരെ കഷ്ടപ്പെട്ടാണു് ജീവിക്കുന്നതു്.
पर्यायवाची : ഉപജീവനം കഴിക്കുക, കഴിഞ്ഞു കൂടുക, കഷ്ടിച്ചു കഴിഞ്ഞു കൂടുക, ജീവിക്കുക, താമസിക്കുക, നിത്യവൃത്തി നടത്തുക, നിലനിറുത്തുക, വസിക്കുക, വാഴുക
अन्य भाषाओं में अनुवाद :
शरीर में प्राण रहना।
दीपक की दादी पंचानबे साल तक जी।अर्थ : ആരെങ്കിലും മുഖേന വന്ന കഷ്ടം മുതലായവ സഹിക്കുകയും അതിനെതിരായി ശിക്ഷിക്കാന്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുക.
उदाहरण :
ലക്ഷക്കണക്കിന് തെറ്റുകള്‍ ചെയ്തിട്ടുപോലും മഹാത്മജി അയാള്ക്ക് മാപ്പുകൊടുത്തു.
पर्यायवाची : ക്ഷമിക്കുക, മാപ്പുകൊടുക്കുക
अन्य भाषाओं में अनुवाद :
किसी के द्वारा पहुँचाये हुए कष्ट आदि को सह लेना और उसके प्रतिकार या दंड की इच्छा न करना।
लाख गलती के बावजूद महात्माजी ने उसे क्षमा किया।Stop blaming or grant forgiveness.
I forgave him his infidelity.अर्थ : (ജീവിതം നയിക്കുന്നതിനു വേണ്ടി) വസിക്കുക
उदाहरण :
ഈ ജോലിക്കാര്‍ അടുത്തുള്ള കുടിലുകളില് താമസിക്കുന്നു.
पर्यायवाची : കഴിയുക, ജീവിക്കുക, താമസിക്കുക, നിവസിക്കുക, പാർക്കുക, പ്രവസിക്കുക, മരുവുക, മേവുക, വസിക്കുക, വാഴുക
अन्य भाषाओं में अनुवाद :