पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പോറ്റുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പോറ്റുക   ക്രിയ

अर्थ : പക്ഷി മൃഗാദികളെ കൂടെ നിറുത്തി അവര്ക്കു കഴിക്കാനും കുടിക്കാനും കൊടുക്കുക.

उदाहरण : ചില ആള്ക്കാര്‍ അലങ്കാരമായി നായ, പൂച്ച, തത്ത, എന്നിവയെ വളര്ത്തുന്നു.

पर्यायवाची : തീറ്റിപോറ്റുക, പരിപാലിക്കുക, പരിപോഷിപ്പിക്കുക, പരിലാളിക്കുക, പോഷിപ്പിക്കുക, ഭക്ഷണം കൊടുക്കുക, രക്ഷിക്കുക, വളര്ത്തുക, വിലപ്പെട്ടതായിക്കരുതുക, ശ്രുഷൂഷിക്കുക, സംരക്ഷിക്കുക


अन्य भाषाओं में अनुवाद :

पशु, पक्षी आदि को अपने पास रखकर खिलाना-पिलाना।

कुछ लोग शौक से कुत्ते, बिल्ली, तोता अदि पोसते हैं।
पालना, पोसना

Raise.

She keeps a few chickens in the yard.
He keeps bees.
keep

अर्थ : ഏതെങ്കിലും വ്യക്‌തി അല്ലെങ്കില്‍ വസ്‌തു മുതലായവയെ ശ്രദ്ധിക്കുക.

उदाहरण : എന്റെ മരുമകള്‍ ഇപ്പോള്‍ ജോലി ഉപേക്ഷിച്ചിട്ട് കുട്ടികളെയും വീടിനെയും പരിപാലിക്കുന്നു.

पर्यायवाची : കാക്കുക, കാത്തു സൂക്ഷിക്കുക, പരിപാലിക്കുക, പാലിക്കുക, രക്ഷിക്കുക, സംരക്ഷിക്കുക


अन्य भाषाओं में अनुवाद :

किसी व्यक्ति या वस्तु आदि का ध्यान रखना।

मेरी बहू अब नौकरी छोड़कर बच्चों तथा घर को सँभालती है।
अवरेवना, देख-भाल करना, देख-रेख करना, देखना, देखना-भालना, देखभाल करना, देखरेख करना, सँभालना, संभालना, सम्भालना, सम्हालना, साज सँभाल करना

Have care of or look after.

She tends to the children.
tend

चौपाल