पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പ്രകടനം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പ്രകടനം   നാമം

अर्थ : സൈനികര്‍ അല്ലെങ്കില്‍ അതുപോലെയുള്ളവരുടെ അഭ്യാസം.

उदाहरण : സ്കൌട്ടുകളുടെ ഒരു സംഘം പരേഡ് നടത്തിക്കൊണ്ടിരിക്കുന്നു.

पर्यायवाची : കവാത്ത്, പരേഡ്


अन्य भाषाओं में अनुवाद :

सैनिकों या इसी तरह के किसी दल आदि की कवायद।

बालचरों की एक टोली परेड कर रही है।
परेड

A ceremonial procession including people marching.

parade

अर्थ : നടന്‍ നടത്തുന്ന ശാരീരിക പ്രകടനം അല്ലെങ്കില്‍ കളി

उदाहरण : എനിക്ക് നടന്റെ നടനം കാണുന്നത് ഇഷ്ടമാണ്

पर्यायवाची : അഭിനയം, നടനം


अन्य भाषाओं में अनुवाद :

नट द्वारा दिखाया जानेवाला कर्तब या खेल।

मुझे नट खेल देखने में आनंद आता है।
नट खेल, नटगीरी, नटसारी

अर्थ : സാധനങ്ങള്‍, ശക്തി മുതലായവ കാണിക്കുന്ന പ്രക്രിയ.

उदाहरण : രാമന് മേളയില്‍ കരകൌശല വസ്തുക്കളുടെ പ്രദര്ശനം നടത്തിക്കൊണ്ടിരിക്കുന്നു.

पर्यायवाची : പ്രദര്ശനം


अन्य भाषाओं में अनुवाद :

वस्तु, शक्ति आदि दिखलाने की क्रिया।

राम मेले में हाथ से बनाई हुई वस्तुओं का प्रदर्शन कर रहा था।
निदर्शन, नुमाइश, प्रदर्शन, संवहन

Exhibiting openly in public view.

A display of courage.
display

अर्थ : മേലധികാരികളുടെ പ്രവര്ത്തികളില്‍ അപ്രിയരായ കീഴ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ വിരോധം, എതിര്പ്പ് മുതലായവ പ്രകടിപ്പിക്കുന്നതിനായിട്ടും മറ്റുള്ളവരുടെ സഹാനുഭൂതി നേടുന്നതിനായിട്ടും നടത്തുന്ന ജാഥ

उदाहरण : കമ്പനി തൊഴിലാളികള്‍ ഇന്ന് പ്രകടനം നടത്തും


अन्य भाषाओं में अनुवाद :

जनता को अपना असंतोष, दुःख आदि बतलाने तथा उनकी सहानुभूति प्राप्त करने के लिए संबंद्ध अधिकारियों के अन्याय के विरोध में नारे आदि लगाते हुए निकाला जाने वाला जुलूस।

कंपनी के कर्मचारियों ने आज प्रदर्शन किया।
प्रदर्शन

A public display of group feelings (usually of a political nature).

There were violent demonstrations against the war.
demonstration, manifestation

चौपाल