अर्थ : കുറച്ചു പരിശ്രമിച്ചതിന് പാരിതോഷികമായി കൊടുക്കുന്ന പണം.
उदाहरण :
ഉചിതമായ വേതനം ലഭിക്കാഞ്ഞതു കാരണം പരിശ്രമശാലികള്‍ ഹര്ത്താലാചരിച്ചു.
पर्यायवाची : കൂലി, വേതനം, ശമ്പളം
अन्य भाषाओं में अनुवाद :
वह धन जो किसी को कुछ परिश्रम करने पर उसके बदले या पारितोषिक आदि के रूप में दिया जाता है।
उचित पारिश्रमिक न मिलने के कारण श्रमिकों ने हड़ताल कर दी।Compensation received by virtue of holding an office or having employment (usually in the form of wages or fees).
A clause in the U.S. constitution prevents sitting legislators from receiving emoluments from their own votes.अर्थ : പ്രതിഭലമായി ലഭിക്കുന്ന ഫലം
उदाहरण :
എന്റെ നന്മകള്ക്കായിട്ടാണ് എനിക്ക് ഈ പ്രതിഫലം കിട്ടിയത്
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും കാര്യത്തിന് പകരം എടുക്കുന്ന അല്ലെങ്കില് കൊടുക്കുന്ന പണം.
उदाहरण :
പ്രവേശന ഫീസ് നല്കാത്തതിനാല്‍ മനോഹറിന്റെ പേര് പള്ളിക്കൂടത്തില്‍ നിന്ന് വെട്ടി.
पर्यायवाची : തലവരി, പ്രവേശന ഫീസ്, ഫീസ്, വേതനം
अन्य भाषाओं में अनुवाद :
A fixed charge for a privilege or for professional services.
fee