पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പ്രതീകം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പ്രതീകം   നാമം

अर्थ : എഴുതിയതോ കുറിച്ചതോ ആയ ചിഹ്നം.

उदाहरण : നിറം ഒരു അടയാളമാണ്.

पर्यायवाची : അടയാളം


अन्य भाषाओं में अनुवाद :

वह चिह्न जो लेख या लेख्य के रूप में हो।

वर्ण लिखित चिह्न हैं।
लिखित चिन्ह, लिखित चिह्न, लिखित प्रतीक, लिखित संकेत

A written or printed symbol.

printed symbol, written symbol

अर्थ : ഏതെങ്കിലും ഒരു സമൂഹത്തിന്റെ പ്രതിനിധിയായി അതിന്റെ എല്ലാ കാര്യങ്ങളുടെയും പ്രതിനിധാനം ചെയ്യുക

उदाहरण : ഓരോ രാജ്യത്തിനും, സംസ്ഥാനത്തിനും സ്ഥാപനങ്ങള്ക്കും തങ്ങളുടേതായ പ്രത്യേകമായ പ്രതീകങ്ങള്‍ ഉണ്ടായിരിക്കും

पर्यायवाची : അടയാളം, ചിഹ്നം, മുദ്ര


अन्य भाषाओं में अनुवाद :

वह जो किसी समष्टि के प्रतिनिधि के रूप में और उसकी सब बातों का सूचक या प्रतिनिधि हो।

हर राष्ट्र, राज्य या संस्था का अपना विशेष प्रतीक होता है।
निशान, पहचान, पहिचान, प्रतिरूप, प्रतीक

Special design or visual object representing a quality, type, group, etc..

emblem

अर्थ : സൂചിപ്പിക്കുന്ന വസ്തു.

उदाहरण : ചുവപ്പ് പ്രകാശം നിന്നു പോകുന്നതിനെ സൂചിപ്പിക്കുന്നതുപോലെ സൂചന പലരീതിയിലുണ്ട്.

पर्यायवाची : അടയാളം, സൂചകം, സൂചന


अन्य भाषाओं में अनुवाद :

संकेत करने वाली वस्तु।

संकेतक कई तरह के होते हैं जैसे लाल बत्ती रुकने का संकेत करती है।
संकेतक

A device for showing the operating condition of some system.

indicator

चौपाल