अर्थ : ചെറു പ്രായത്തിലുള്ള സ്ത്രീപ്രത്യേകിച്ചും അവിവാഹിത.
उदाहरण :
പെണ്കുട്ടികള്‍ പാവക്കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുന്നു.
पर्यायवाची : അംഗന, അബല, കന്യക, കുട്ടി, കുഴലാള്‍, കുഴലി, കൂന്തലാള്, ചപല, തരുണി, നാരി, നിതംബവതി, നിതംബിനി, പെണ്കിടാവു്, പെണ്കുട്ടി, പെണ്പിറന്നവര്‍, ബാല, ബാലിക, മങ്ക, മടന്ത, മടവാര്‍, മഹിള, മാതു്, മാനിനി, യുവതി, യോഷ, യോഷിത്തു്, ലലന, വനിത, വല്ലി, വാമ, വാസുര, സീമന്തിനി
अन्य भाषाओं में अनुवाद :
A youthful female person.
The baby was a girl.