अर्थ : ഇരു ശത്രുക്കളുടെ ഇടയില് ആയുധങ്ങള്‍ ഉപയോഗിച്ചു ചെയ്യുന്ന യുദ്ധം.
उदाहरण :
മഹാഭാരത യുദ്ധം പതിനെട്ടു ദിവസം നീണ്ടു നിന്നു.
पर्यायवाची : അങ്കം, അനീകം, അഭിസമ്പാദം, അഭ്യാഗമം, അഭ്യാമര്ദ്ദം, ആജി, ആജോധനം, ആസ്കന്ദനം, ആഹവം, കലഹം, കലി, ഗര്ജ്ജനം, ജന്യം, പോരു്, പ്രവിദാരനം, മറം, മൃധം, യോധനം, രണം, രാടി, വക്കാണം, വിഗ്രഹം, സംഖ്യം, സംഗ്രാമം, സമരം, സമാഘാതം, സമിതി, സമീകം, സമുദായം
अन्य भाषाओं में अनुवाद :
शत्रुतावश दो दलों के बीच हथियारों से की जाने वाली लड़ाई।
महाभारत का युद्ध अठारह दिनों तक चला था।