अर्थ : പാര്ലമെന്ററി ജനാധിപത്യ സമ്പ്രദായത്തില്‍ മന്ത്രിമാരുടെ പ്രധാനി
उदाहरण :
നമ്മുടെ രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്രു ആകുന്നു
अन्य भाषाओं में अनुवाद :
मंत्रिमण्डल का प्रधान जो प्रायः संसदीय प्रजातंत्र का कार्यकारिणी भी होता है।
हमारे देश के प्रथम प्रधानमंत्री पंडित जवाहर लाल नेहरू थे।A person appointed to a high office in the government.
Minister of Finance.अर्थ : ഏതെങ്കിലും സഭ, സ്ഥാപനം മുതലായവയുടെ ഒരു മന്ത്രി അയാള്‍ മറ്റു മന്ത്രിമാരേക്കാള്‍ പ്രാധാന്യമുള്ള ആള്‍ ആയിരിക്കും.
उदाहरण :
ഇന്ന് ഈ സ്ഥാപനത്തിലെ മന്ത്രിമാര്‍ തിരഞ്ഞെടുക്കപ്പെട്ടു അതില്‍ ദീന്ദയാല്ജിയെ പ്രധാന മന്ത്രിയായി തിരഞ്ഞെടുത്തു.
अर्थ : എല്ലാ മന്ത്രിമാരിലും പ്രധാനിയും അവരുടെ നേതാവും ആയ ഏതെങ്കിലും ദേശത്തിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ മന്ത്രി.
उदाहरण :
ഞങ്ങളുടെ ദേശത്തിന്റെ ആദ്യ പ്രധാന മന്ത്രി പണ്ഡിറ്റ് ജവഹർലാല്‍ നെഹ്റു ആണ്.
अन्य भाषाओं में अनुवाद :
प्राचीन काल में किसी राज्य या साम्राज्य के शासक द्वारा नियुक्त वह मंत्री जो और सब मंत्रियों में प्रधान या प्रमुख होता था।
राजा ने अपने प्रधानमंत्री से सलाह ली।