पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പ്രവചനം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പ്രവചനം   നാമം

अर्थ : ധാര്‍മീകമായ അല്ലെങ്കില്‍ നൈതീകമായ കാര്യങ്ങ്ല് ശരിയായ രീതിയില്‍ മനസിലാക്കി പറാഞ്ഞുകൊടുക്കുക അല്ലെങ്കില്‍ അര്‍ഥം വ്യാഖ്യാനിച്ച് പറയുന്ന ക്രിയ

उदाहरण : നമ്മള്‍ എല്ലാവരും മഹാത്മജിയുടെ പ്രവചനങ്ങള്‍ കേള്‍ക്കുവാന്‍ പോകുന്നു


अन्य भाषाओं में अनुवाद :

धार्मिक या नैतिक बातों को भली-भाँति समझाकर कहने या अर्थ खोलकर बताने की क्रिया।

हम सब महात्माजी का प्रवचन सुनने जा रहे हैं।
प्रवचन

An address of a religious nature (usually delivered during a church service).

discourse, preaching, sermon

अर्थ : സൂചനകള്‍ അല്ലെങ്കില്‍ ഏതെങ്കിലുമൊരു അനുമാനത്തിലൂടെ ഏതെങ്കിലുമൊരു വിഷയത്തെ കുറിച്ച് പറയുന്ന പ്രക്രിയ

उदाहरण : അടുത്തകാലത്തുണ്ടായ പ്രകൃതിദുരന്തങ്ങളെ കുറിച്ച് ചിലയാളുകള്‍ നേരത്തെ പ്രവചിച്ചിരുന്നു

पर्यायवाची : നിഗമനം, നിർവചനം


अन्य भाषाओं में अनुवाद :

संकेत या अनुमान से किसी विषय को बतलाने की क्रिया।

हाल ही हुईं प्राकृतिक घटनाओं का अनुभावन कुछ लोगों ने पहले ही किया था।
अनुभावन

अर्थ : ആദ്യം നല്കിയ സൂചന.

उदाहरण : കാലാവസ്ഥാ വിഭാഗം ഇന്ന് കനത്ത മഴ പെയ്യും എന്ന് മുന്നറിയിപ്പ് നല്കിയിരുന്നു.

पर्यायवाची : മുന്നറിയിപ്പ്


अन्य भाषाओं में अनुवाद :

पहले दी जानेवाली सूचना।

मौसम विभाग ने आज भारी वर्षा होने की पूर्वसूचना दी है।
पूर्व सूचना, पूर्वसूचना

An early warning about a future event.

forewarning, premonition

चौपाल