अर्थ : സാമർത്ഥ്യത്തോടു കൂടി ജോലി ചെയ്യുന്ന ആള്.
उदाहरण :
നിപുണനായ പോലീസ് മുഖ്യാധികാരി കുറ്റവാളികളുടെ ഒരു കൂട്ടത്തെ പിടിച്ചു.
पर्यायवाची : അനുഭവജ്ഞാനമുള്ള, അഭിജ്ഞനായ, കൈപ്പഴക്കമുള്ള, കൌശലമുള്ള, ചാതുര്യമുള്ള, തഴക്കമുള്ള, നിപുണതയുള്ള, നിപുണനായ, പരിചയമുള്ള, പ്രാപ്‌തിയുള്ള, മികച്ച, മിടുക്കുള്ള, യോഗ്യത ഉള്ള, വിശേഷവിജ്ഞാനമുള്ള, വൈദഗ്ദ്ധ്യമുള്ള, സാമർത്ഥ്യമുള്ള, സാർത്ഥനായ
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും ജോലി ചെയ്യുന്നതില് വിശേഷപ്പെട്ട യോഗ്യതകള് ഉള്ള ആള്.
उदाहरण :
ധനുര്വിദ്യയില് പ്രവീണനായ വ്യക്തിയാണ് അര്ജുനൻ .
पर्यायवाची : മിടുക്കനായ, സമര്ത്ഥനായ
अन्य भाषाओं में अनुवाद :
जिसमें श्रद्धा या विश्वास का अभाव हो या श्रद्धा न रखने वाला।
अश्रद्ध मनुष्य को भगवद् कृपा कभी नहीं प्राप्त होती है।जो किसी कार्य को करने में विशेष योग्यता रखता हो।
धनुर्विद्या में प्रवीण अर्जुन ने तेल में मछली की परछाईं देखकर उसकी आँख पर निशाना लगाया।Showing lack of due respect or veneration.
Irreverent scholars mocking sacred things.अर्थ : ഏതെങ്കിലും ജോലി ചെയ്യുന്നതില് വിശേഷപ്പെട്ട യോഗ്യതകള് ഉള്ള ആള്.
उदाहरण :
ധനുര്വിദ്യയില് പ്രവീണനായ വ്യക്തിയാണ് അര്ജുനൻ
पर्यायवाची : മിടുക്കനായ, സമര്ത്ഥനായ