अर्थ : ഏതെങ്കിലും ഒരു മണ്ഡലത്തിലോ വിഭാഗതിലോ അതിന്റെ വിശിഷ്ഠ നിയമം മുഴുവനാക്കി പ്രവേശിക്കുന്ന പ്രക്രിയ.
उदाहरण :
അവനു് ഒരു വലിയ സ്ഥാപനത്തില്‍ പ്രവേസനം ലഭിച്ചു.
पर्यायवाची : അകത്തു കടക്കല്‍, അകത്തേക്കുള്ള വഴി പ്രവേശന ഫീസ്, ഉമ്മറം, ഗേറ്റു്, പടിപ്പുര, പടിവാതില്‍, പ്രവേശദ്വാരം, വരവു്, വാതില്‍പ്പടി
अन्य भाषाओं में अनुवाद :
The act of admitting someone to enter.
The surgery was performed on his second admission to the clinic.अर्थ : ഏതെങ്കിലും വസ്തു, സ്ഥലം മുതലായവയുടെ ഉള്ളിലേക്ക് പോവുക.
उदाहरण :
ഇവിടെ പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.
अन्य भाषाओं में अनुवाद :
अर्थ : പ്രവേശിക്കാന്‍ പറ്റുന്നത് അല്ലെങ്കില്‍ പ്രവേശനയോഗ്യമായത്.
उदाहरण :
ഇതാണ് പ്രവേശന ദ്വാരം, ഇതിലേ വന്നോളൂ.
पर्यायवाची : കടക്കല്‍
अन्य भाषाओं में अनुवाद :