पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പ്രസിദ്ധനായ शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പ്രസിദ്ധനായ   നാമവിശേഷണം

अर्थ : പ്രസിദ്ധി ലഭിച്ച വ്യക്തി.

उदाहरण : ലതാ മങ്കേഷ്ക്കര്‍ പ്രസിദ്ധയായ ഒരു ഗായകയാണു്.

पर्यायवाची : അംഗീകൃതമായ, അറിയപ്പെട്ട, ആദരണീയമായ, ഐതിഹാസികമായ, കീര്ത്തിയുള്ള, കേള്വിപ്പെട്ട, ജനപ്രീതിയാര്ജ്ജി ച്ച, പേരുകേട്ട, പ്രഖ്യാതമായ, പ്രചാരമുള്ള, പ്രശസ്ഥമായ, പ്രസിദ്ധമായ, പ്രസിദ്ധിയാര്ജിച്ച, ഫാഷനില്‍ ഉള്ള, മികച്ച, യശസ്വി, വിഖ്യാതമായ, വിഖ്യാതിയുള്ള, വിശ്രുതനായ, ശ്രദ്ധേയമായ, സുപ്രസിദ്ധമായ, സ്തുതിക്കപ്പെട്ട


अन्य भाषाओं में अनुवाद :

Widely known and esteemed.

A famous actor.
A celebrated musician.
A famed scientist.
An illustrious judge.
A notable historian.
A renowned painter.
celebrated, famed, famous, far-famed, illustrious, notable, noted, renowned

अर्थ : നല്ല രീതിയില് പ്രസിദ്ധനായ.

उदाहरण : കര്ണ്ണന്‍ തന്റെ ദാനശീലത്തില്‍ സുപ്രസിദ്ധനാണ്.

पर्यायवाची : അറിയപ്പെടുന്ന, പ്രശസ്ദ്ധനായ, സുപ്രസിദ്ധനായ


अन्य भाषाओं में अनुवाद :

जो अच्छी तरह से प्रसिद्ध हो।

कर्ण अपनी दानवीरता के लिए सुप्रसिद्ध है।
अभिविख्यात, अभिविश्रुत, सुख्यात, सुप्रसिद्ध, सुविख्यात

Widely or fully known.

A well-known politician.
Well-known facts.
A politician who is well known.
These facts are well known.
well-known

अर्थ : കീര്ത്തി ലഭിച്ച.

उदाहरण : മുന്ഷി പ്രേംചന്ദ്ജി സാഹിത്യത്തിലെ കീര്ത്തിമാനായഒരു വലിയ രചയിതാവായിരുനു.

पर्यायवाची : കീര്ത്തിമാനായ


अन्य भाषाओं में अनुवाद :

Widely known and esteemed.

A famous actor.
A celebrated musician.
A famed scientist.
An illustrious judge.
A notable historian.
A renowned painter.
celebrated, famed, famous, far-famed, illustrious, notable, noted, renowned

चौपाल