अर्थ : ഉത്സാഹം വര്‍ദ്ധിപ്പിക്കുന്നത്
उदाहरण :
പ്രോത്സാഹിപ്പിക്കുന്ന ആള് തന്റെ പക്ഷക്കാരെ പ്രോത്സാഹിപ്പിച്ച് കൊണ്ടിരുന്നു
पर्यायवाची : പ്രചോദനനല്കുന്ന, പ്രോത്സാഹിപ്പിക്കുന്ന
अन्य भाषाओं में अनुवाद :
अर्थ : വികാരം, ആവേശം എന്നിവയെ തീക്ഷ്ണമാക്കുന്നത്.
उदाहरण :
നേതാവിന്റെ ഉത്തേജിപ്പിക്കുന്ന പ്രസംഗം പട്ടണത്തില്‍ കലാപമുണ്ടാക്കി.
पर्यायवाची : ഉത്തേജിപ്പിക്കുന്ന, തീവ്രമാക്കുന്ന, തീഷ്ണമാക്കുന്ന
अन्य भाषाओं में अनुवाद :