पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പ്രൌഢി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പ്രൌഢി   നാമം

अर्थ : സങ്കടം അല്ലെങ്കില്‍ ബുദ്ധിമുട്ടിന്റെ സമയത്തു്‌ മനസ്സിന്റെ ദൃഢനിശ്ചയം.

उदाहरण : ധൈര്യം കൈവിടാതെ തന്നെ കഷ്ടപ്പാടുകളെ നേരിടുവാന് സാധിക്കും.

पर्यायवाची : അന്തര്‍ ബലം, അന്തസാരം, ആക്കം, ആത്മ പൌരുഷം, ആത്മ വിശ്വാസം, ഉള്ക്കരുത്തു്‌, ചങ്കൂട്ടം, ദൃഡവിശ്വാസം, ധീരചിത്തത, ധീരത, ധീരത്വം, ധൈര്യം, നിര്ഭയത്വം, നെഞ്ചുറപ്പു്‌, പരാക്രമം, മനക്കരുത്തു്‌, മനശ്ശക്തി, മനസ്സുറപ്പു്‌, മനോബലം, മറം, വിക്രമം, വിപദി, വീര്യം, വീറു്‌, ശൌര്യം


अन्य भाषाओं में अनुवाद :

संकट या कठिनाई आदि के समय मन की स्थिरता।

धैर्य रखकर ही कठिनाई का सामना किया जा सकता है।
धीर, धीरज, धृति, धैर्य, रसूख, रसूख़, रुसूख, रुसूख़, सब्र

Good-natured tolerance of delay or incompetence.

forbearance, longanimity, patience

चौपाल