पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഫാക്ടറി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഫാക്ടറി   നാമം

अर्थ : അളവു കോല്‍ വെച്ചു വസ്തുക്കളെ ഉത്പാദിപ്പിക്കുന്ന സ്ഥലം.

उदाहरण : ഈ വ്യവസായ ശാലയിലെ ജോലിക്കാര്‍ പണിമുടക്കിരിക്കുകയാണു്.

पर्यायवाची : അധ്വാനം, പ്രയത്നം, മില്ല്, യത്നം, വ്യവസായം, ശ്രമം, സംരംഭം


अन्य भाषाओं में अनुवाद :

वह स्थान जहाँ बड़े पैमाने पर वस्तुओं का उत्पादन होता है।

इस कारखाने के श्रमिकों ने हड़ताल कर दी है।
कारख़ाना, कारखाना, प्लांट, फ़ैक्टरी, फ़ैक्ट्री, फैक्टरी, फैक्ट्री, मिल, संयंत्र

Buildings for carrying on industrial labor.

They built a large plant to manufacture automobiles.
industrial plant, plant, works

अर्थ : യന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന അല്ലെങ്കില്‍ യന്ത്ര സഹായത്താല്‍ ഏതെങ്കിലും ഒരു വസ്തു തയ്യാറാക്കുന്ന സ്ഥലം

उदाहरण : മോഹന്‍ ഒരു ഫാക്ടറിയിലെ ജീവനക്കാരനാണ്

पर्यायवाची : തൊഴില്ശാല


अन्य भाषाओं में अनुवाद :

वह स्थान जहाँ यंत्र लगे हों और उनकी सहायता से कोई वस्तु तैयार की जाती हो।

मोहन एक यंत्रशाला में कार्यरत है।
यंत्रगृह, यंत्रशाला, यंत्रालय

Workshop where metal is cut and shaped etc., by machine tools.

machine shop

चौपाल