पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ബഞ്ച് शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ബഞ്ച്   നാമം

अर्थ : ഒന്നില്‍ കൂടുതല്‍ ആള്ക്കാര്ക്ക് ഇരിക്കാനായി വീട്ടിലുപയോഗിക്കുന്ന ഇരിപ്പിടം.

उदाहरण : താങ്കള്‍ സോഫയില്‍ ഇരുന്ന് വിശ്രമിച്ചാലും.

पर्यायवाची : ഇരിക്കക്കട്ടില്‍, ചാരുകട്ടില്‍, ചാരുബഞ്ച്, പര്യങ്കം, സോഫ


अन्य भाषाओं में अनुवाद :

बैठने का कुर्सीनुमा गद्देदार आसन।

आप सोफे पर आराम से बैठिए।
सोफ़ा, सोफा

An upholstered seat for more than one person.

couch, lounge, sofa

अर्थ : സർക്കാരിന്റെ പക്ഷത്തുള്ള ആളുകൾ അവർ നീതി നടപാക്കുന്നതിനായിട്ടുള്ള കേസുകൾ കേൾക്കുകയും അവയ്ക്ക് തീർപ്പ് കൽ‌പ്പിക്കുകയും ചെയ്യുന്നു

उदाहरण : കോടതി ഇന്ന് വിധി പറയും

पर्यायवाची : കോടതി


अन्य भाषाओं में अनुवाद :

सरकारी न्यायालय के न्यायकर्ताओं का वह समूह जो किसी मुकदमे की सुनवाई करता है।

न्यायपीठ आज अपना फैसला सुनाने वाली हैं।
न्यायपीठ, पीठ, बेंच, बेञ्च

The magistrate or judge or judges sitting in court in judicial capacity to compose the court collectively.

bench

अर्थ : മരം ലോഹം എന്നിവ കൊണ്ട് നിര്മ്മിച്ചിട്ടുള്ള ഉയര്ന്ന ഇരിപ്പിടം

उदाहरण : വിരുന്നുകാര് പീഠത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നു

पर्यायवाची : ആസനം, പീഠം


अन्य भाषाओं में अनुवाद :

बैठने के लिए काठ, धातु आदि का छोटा और ऊँचा आसन।

अतिथि पीढ़े पर बैठकर भोजन कर रहा है।
पटरा, पटा, पाट, पाटा, पाढ़, पीठिका, पीढ़ा

चौपाल