अर्थ : ഏതെങ്കിലും വിധത്തില്‍ ബന്ധം സ്ഥാപിക്കുക
उदाहरण :
വിവാഹം രണ്ടു കുടുംബങ്ങളേയും ബന്ധിപ്പിക്കുന്നു.
पर्यायवाची : കൂട്ടിച്ചേര്‍ക്കുക
अन्य भाषाओं में अनुवाद :
Establish a rapport or relationship.
The President of this university really connects with the faculty.