अर्थ : കെട്ടു് ഉറപ്പാക്കുന്നതിനു വേണ്ടി ചരടു് മുതലായവ വലിക്കുക.
उदाहरण :
രവി നെല്ലിന്റെ കെട്ടു മുറുക്കി.
पर्यायवाची : കെട്ടുക, ചേര്ക്കുക, തറയ്ക്കുക, ദൃഢമാക്കുക, മുറുകുക, മുറുക്കുക, വര്ധിക്കുക, വലിക്കുക, വലിയുക
अन्य भाषाओं में अनुवाद :
अर्थ : ജോലി നന്നായി നടക്കുന്നതിന് യോഗ്യമായ
उदाहरण :
അവന്റെ വ്യാപാരം ചുവടുറച്ചു
पर्यायवाची : ചുവടുറയ്ക്കുക
अन्य भाषाओं में अनुवाद :
Become settled or established and stable in one's residence or life style.
He finally settled down.अर्थ : (മനസില്‍) ഉറപ്പിക്കുക
उदाहरण :
ഇന്നത്തോടെ ഇനി ഒരിക്കലും ഞാന്‍ അവനെ കാണുകയില്ലെന്ന് മനസിൽ ഉറപ്പിച്ചു
पर्यायवाची : ഉറപ്പിക്കുക, നിശ്ചയപ്പെടുക, സ്ഥിരപ്പെടുത്തുക
अन्य भाषाओं में अनुवाद :