पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ബഹുമാനിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : ആരോടെങ്കിലും ആദരഭാവം കാണിക്കുക

उदाहरण : ഞാന്‍ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു

पर्यायवाची : ആദരിക്കുക


अन्य भाषाओं में अनुवाद :

किसी के प्रति आदर का भाव रखना।

मैं उनको बहुत मानती हूँ।
मानना

अर्थ : ദേവീ ദേവന്മാജരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി വിശ്വാസം, ആദരം, ബഹുമാനം മുതലായവ പ്രകടിപ്പിക്കുക.

उदाहरण : വിശുദ്ധന്മാര്‍ എപ്പോഴും ഭഗവാന്റെ പൂജ ചെയ്യുന്നു.

पर्यायवाची : അര്ച്ചന ചെയ്യുക, ആരാധിക്കുക, ഉപാസിക്കുക, പൂജ ചെയ്യുക, വന്ദിക്കുക


अन्य भाषाओं में अनुवाद :

देवी-देवताओं को प्रसन्न करने के लिए श्रद्धा, सम्मान, विनय आदि प्रकट करना।

संत लोग हमेशा भगवान की पूजा करते हैं।
अरचना, अराधना, अर्चना करना, अवराधना, आराधना करना, उपासना करना, पूजना, पूजा करना

Show devotion to (a deity).

Catholic Christians worship Jesus Christ on the cross.
worship

अर्थ : ആരോടെങ്കിലും ബഹുമാനം പ്രകടിപ്പിക്കുക.

उदाहरण : നമ്മള്‍ മുതിര്ന്നവരെ ബഹുമാനിക്കണം.

पर्यायवाची : ആദരിക്കുക


अन्य भाषाओं में अनुवाद :

किसी का आदर-सत्कार करना।

हमें अपने बड़ों का सम्मान करना चाहिए।
आदर करना, आदरना, कदर करना, कद्र करना, सम्मान करना

अर्थ : ഒരു കാര്യം ചെയ്യാൻ വേണ്ടി സന്തോഷിപ്പിക്കുക

उदाहरण : കുട്ടികൾ തങ്ങളുടെ പങ്കാളിയെ ബഹുമാനിക്കുന്നു


अन्य भाषाओं में अनुवाद :

मुँह टेढ़ा-मेढ़ा करके किसी को अप्रसन्न करना।

बच्चे अपने साथी को मुँह चिढ़ा रहे हैं।
मुँह चिढ़ाना

चौपाल