पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ബാക്കി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ബാക്കി   നാമം

अर्थ : ബാക്കി കൊടുക്കുവാനുള്ള പണം

उदाहरण : അവന്‍ ബാങ്കിലെ കുടിശിക അടച്ച് തീര്ത്തു

पर्यायवाची : കുടിശ്ശിക


अन्य भाषाओं में अनुवाद :

वह धन जो किसी के जिम्मे बाकी रह गया हो।

उसने बैंक का बक़ाया अदा कर दिया।
देयशेष, बक़ाया, बकाया, बाक़ी, बाकी

A payment that is due (e.g., as the price of membership).

The society dropped him for non-payment of dues.
due

अर्थ : ഒഴിച്ചുള്ള (എങ്ങനെയോ ഏതുവിധമോ മുഴുവനും തന്നെ നഷ്ടമായിപ്പോയതിന്റെ ബാക്കിയുള്ളത്).

उदाहरण : വീട്ടില്‍ തീ പിടുത്തം ഉണ്ടായപ്പോള്‍ ഒന്നും തന്നെ മിച്ചം വന്നില്ല.

पर्यायवाची : മിച്ചം, ശിഷ്ടം, ശേഷം


अन्य भाषाओं में अनुवाद :

वह जो बचा हो या बची हुई वस्तु (जबकि अन्य किसी प्रकार समाप्त सा नष्ट हो गया हो)।

घर में आग लगने से कुछ भी शेष नहीं बचा।
अवशिष्ट अंश, बाक़ी, बाकी, शेष

Something left after other parts have been taken away.

There was no remainder.
He threw away the rest.
He took what he wanted and I got the balance.
balance, remainder, residual, residue, residuum, rest

अर्थ : മറ്റൊരാളില്‍ നിന്ന് ലഭിക്കുന്ന പണം

उदाहरण : പലിശക്കാരന്‍ എല്ലാ മാസവും ഒന്നാം തിയതി തന്നെ കുടിശ്ശിക വാങ്ങാന്‍ വീട്ടിലെത്തും

पर्यायवाची : കുടിശ്ശിക


अन्य भाषाओं में अनुवाद :

वह रुपया जो दूसरे से पाना या प्राप्त करना हो।

साहूकार हर महीने पहली तारीख़ को ही पावना लेने घर पहुँच जाता है।
पाना, पावना, प्राप्तव्य धन, प्राप्यधन, बकाया, लहना

A payment that is due (e.g., as the price of membership).

The society dropped him for non-payment of dues.
due

ബാക്കി   നാമവിശേഷണം

अर्थ : അടച്ച് തീര്ക്കാന്‍ ബാക്കി വന്നത് അല്ലെങ്കില്‍ ആര്ക്കാണോ ബാക്കി ഉത്തരവാദിത്തം ഉള്ളത്

उदाहरण : ഞാന്‍ ശേഷിക്കുന്ന പണം സ്വരൂപിക്കുവാന്‍ പോയി

पर्यायवाची : ശേഷിക്കുന്ന


अन्य भाषाओं में अनुवाद :

जिसका भुगतान न किया गया हो या जो किसी के जिम्मे बाकी रह गया हो।

मैं बक़ाया धन जमा करने गया था।
बक़ाया, बकाया, बाक़ी, बाकी, शेष

चौपाल