पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ബാഷ്പം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ബാഷ്പം   നാമം

अर्थ : വെള്ളം നുരച്ചു പൊങ്ങുമ്പോള്‍ പതയുടെ രൂപത്തി മുകളിലേക്ക് ഉയർന്ന് കാണപ്പെടുന്ന, അതില്‍ നിന്ന് പുറപ്പെടുന്ന ചെറിയ ചെറിയ ജലകണങ്ങള്.

उदाहरण : ഏറ്റവും ആദ്യം ജെയിംസ് വാട്ടാണ്‌ നീരാവിയുടെ ശക്‌തി കണ്ടുപിടിച്ചത്.

पर्यायवाची : ആവി, ജലവായു, നീരാവി, പചി


अन्य भाषाओं में अनुवाद :

पानी के खौलने पर उसमें से निकलने वाले बहुत छोटे-छोटे जलकण जो धुएँ के रूप में ऊपर उठते हुए दिखाई देते हैं।

सर्वप्रथम जेम्स वाट ने भाप की शक्ति को पहचाना।
अपसार, अबखरा, भाप, वाष्प

Water at boiling temperature diffused in the atmosphere.

steam

अर्थ : ദുഃഖമുള്ളപ്പോഴും വളരെയധികം സന്തോഷമുള്ളപ്പോഴും കണ്ണിലെ അശ്രു ഗ്രന്ഥിയില്‍ നിന്നും വമിക്കുന്ന ഉപ്പുരസമുള്ള വെള്ളത്തുള്ളികള്.

उदाहरण : അവന്റെ രാമ കഥ കേട്ടിട്ട് എന്റെ കണ്ണുകളില്‍ നിന്നു കണ്ണീര്‍ വന്നു.

पर्यायवाची : അശ്രം, അശ്രു, കണ്ണീര്‍, നേത്രാംബു, രോദനം


अन्य भाषाओं में अनुवाद :

अश्रुग्रंथि से निकलने वाला वह खारा द्रव जो शोक,पीड़ा या अत्यधिक खुशी के समय आँखों से निकलता है।

उसकी रामकहानी सुनकर मेरी आँखों में आँसू आ गए।
अँसुवन, अंजू, अश्क, अश्रु, अस्र, आँसू, आंसू, आल, टसुआ, टिसुआ, नयनवारि, नयनसलिल

A drop of the clear salty saline solution secreted by the lacrimal glands.

His story brought tears to her eyes.
tear, teardrop

चौपाल