നക്ഷത്രം (നാമം)
ഭിന്ന ഭിന്ന രൂപങ്ങളും ആകാരവും പേരും ഉള്ള ചന്ദ്രന്റെ മാര്‍ഗ്ഗത്തില്‍ പെടുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ കൂട്ടം.
സംജ്ഞ (നാമം)
ഏതെങ്കിലും വസ്തു, വ്യക്തി മുതലായവയെ സംബോധിപ്പിക്കുന്ന അല്ലെങ്കില്‍ വിളിക്കുന്ന ശബ്ദം
വാത്സല്യം (നാമം)
ഒരാളൊടു പ്രേമംകൊണ്ടു തോന്നുന്ന അഭിനിവേശം; പ്രേമത്തിനു കണ്ണില്ല.
മകന് (നാമം)
മനുഷ്യപുത്രന്.
ചിരി (നാമം)
ചിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ശ്രദ്ധാഞ്ജലി (നാമം)
മരിച്ചയാളിനോടുള്ള ആദരവ് കാണിക്കുന്നതിനായി നടത്തുന്ന ആചാരം
സ്വർഗ്ഗം (നാമം)
ഹിന്ദുമതം അനുസരിച്ച് ഏഴു ലോകങ്ങളില്‍ പുണ്യവും സത്കർമ്മങ്ങളും ചെയ്യുന്നവരുടെ ആത്മാക്കള്‍ പോയി വസിക്കുന്ന സ്ഥലം
ജീവിതം (നാമം)
ദിവസം, മാസം, വര്‍ഷം എന്നിവ കൊണ്ടു തിട്ടപ്പെടുത്തുന്ന ജനനം മുതല്‍ മരണം വരെ ഉള്ള സമയം.
മുറ്റം (നാമം)
വീടിന്റെ അടുത്തുള്ള തുറന്ന സ്ഥലം.
ക്ഷമ (നാമം)
മറ്റൊരാള്‍ വഴി ഉണ്ടായ കഷ്ടം സഹിച്ച് അതിനു പ്രതികാരമോ ശിക്ഷയോ ആഗ്രഹിക്കാത്തത്.