अर्थ : അറിവുള്ളവന്‍ ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
उदाहरण :
അവന്‍ തന്റെ ബുദ്ധി ശക്തി കൊണ്ടാണ് ഈ പ്രവര്ത്തിയില്‍ വിജയിച്ചത്.
पर्यायवाची : വിവേകം
अन्य भाषाओं में अनुवाद :
बुद्धिमान होने की अवस्था या भाव।
वह अपनी बुद्धिमत्ता से ही इस काम में सफल हुआ।अर्थ : ഉപായം, സൂത്രം മുതലായവകൊണ്ട് നിറഞ്ഞ അവസ്ഥ.
उदाहरण :
ബുദ്ധിപൂര്വമുള്ള നീക്കത്തോടെ ഏതു കാര്യവും ബുദ്ധിമുട്ടില്ലാതെ ചെയ്തു തീര്ക്കാന് സാധിക്കും.
पर्यायवाची : ധാരണാശക്തി, ബുദ്ധിപൂര്വം, യുക്തിയുക്തം, വിവേകം
अन्य भाषाओं में अनुवाद :
युक्ति से पूर्ण होने की अवस्था या भाव।
युक्तिपूर्णता से कोई भी काम आसानी से किया जा सकता है।