अर्थ : വെള്ളത്തില്‍ ചലിക്കുന്ന മരവും ഇരുമ്പും കൊണ്ടു് ഉണ്ടാക്കിയ വാഹനം.
उदाहरण :
പുരാതന കാലങ്ങളില് വഞ്ചി ഒരു പ്രധാന യാത്രാ മാര്ഗ്ഗമായിരുന്നു.
पर्यायवाची : ഉഡുപം, കളിവള്ളം, കെട്ടു വള്ളം, കൊതുമ്പു വള്ളം, കോലം, ചാളത്തടി, തരണി, തരി, തര്ത്തഗരീകം, തോണി, ദ്രോനി, നൌക, പ്ളവം, വണ്ഡാലം, വള്ളം, വാരിരധം, വാര്വതടം, വെപ്പുവള്ളം
अन्य भाषाओं में अनुवाद :
A small vessel for travel on water.
boatअर्थ : യന്ത്ര സഹായത്താല്‍ ചലിക്കുന്ന വള്ളം
उदाहरण :
ഞങ്ങള്‍ സ്റ്റീമറില്‍ ഗംഗ മുറിച്ച് കടന്നു.
पर्यायवाची : സ്റ്റീമര്‍