अर्थ : ബുദ്ധ മത വിശ്വാസപ്രകാരം ബുദ്ധന്റെ തത്വങ്ങള്ക്ക് അധികാരിയാകുന്ന ആള്‍ എന്നാല്‍ അയാള് ഒരിക്കലും ബുദ്ധന് ആകുന്നില്ല
उदाहरण :
ബോധിസത്വന്‍ തന്റെ തപസ് കൂടുതല്‍ കഠിനകരമാക്കി
अन्य भाषाओं में अनुवाद :
बौद्ध धर्म को अनुसार वह जो बुद्धत्व प्राप्त करने का अधिकारी हो पर बुद्ध न हो सका हो।
बोधिसत्त्व ने अपनी तपस्या और अधिक कठिन कर दी।