अर्थ : ചിത്രകാരന്റെ നിറം കൊടുക്കാന്‍ വേണ്ടിയുള്ള ഉപകരണം.
उदाहरण :
അവന്‍ ബ്രഷുകൊണ്ട് ചിത്രത്തിന് നിറം കൊടുക്കുന്നു.
पर्यायवाची : തൂലിക
अन्य भाषाओं में अनुवाद :
A brush used as an applicator (to apply paint).
paintbrushअर्थ : ഒരു തരം കൊമ്പ് അതിന്റെ തലയ്ക്കല്‍ നേര്ത്തി പഞ്ഞി ഉണ്ടായിരിക്കും അതുകൊണ്ട് എണ്ണ മരുന്ന്, സുഗന്ധ ദ്രവ്യങ്ങള്‍ മുതലായവ പൂശുന്നു
उदाहरण :
അച്ഛന്‍ ബ്രഷ് ഉപയോഗിച്ച് അത്തര്‍ പൂശുന്നു
अन्य भाषाओं में अनुवाद :
अर्थ : പ്ളാസ്റ്റിക്, ഇരുമ്പ്, അല്ലെങ്കില്‍ മൃഗങ്ങളുടെ രോമം എന്നിവയാല്‍ നിര്മ്മിച്ച ഒരു വസ്തു അത് കൊണ്ട് മറ്റ് വസ്തുക്കള്‍ വൃത്തിയാക്കുനു
उदाहरण :
അമ്മ ബ്രഷ് വച്ച് തുണിയിലെ കറ ഉരച്ച് കൊണ്ടിരിക്കുന്നു
अन्य भाषाओं में अनुवाद :
An implement that has hairs or bristles firmly set into a handle.
brushअर्थ : ചില മരങ്ങളുടെ നേര്ത്ത ചില്ല അതു പല്ല് തേയ്ക്കുന്നതിനായി ഉപയോഗപ്പെടുത്തി വരുന്നു
उदाहरण :
വേപ്പ്, വെണ്‍ വേള്‍ മരം എന്നിവയുടെ കമ്പുകള്‍ പല്ലു തേയ്ക്കുന്ന ബ്രഷായി ഉപയോഗിക്കുന്നു
अन्य भाषाओं में अनुवाद :