पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഭരണാധികാരി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : ഭരണം നടത്തുന്നവള്.

उदाहरण : റാണി ലക്ഷ്മീ ബായി സമര്ത്ഥനയായ ഒരു ഭരണാധികാരി ആയിരുന്നു.

पर्यायवाची : ഭരണതന്ത്രജ്ഞ


अन्य भाषाओं में अनुवाद :

वह जो शासन करती हो।

रानी लक्ष्मी बाई एक कुशल शासिका थीं।
शासिका

A woman emperor or the wife of an emperor.

empress

अर्थ : ഭരണം ചെയ്യുന്നവന്.

उदाहरण : ശിവാജി ഒരു സമര്ത്ഥനായ ഭരണകര്ത്താവായിരുന്നു.

पर्यायवाची : ഭരണകര്ത്താവ്


अन्य भाषाओं में अनुवाद :

वह जो अनुशासन करता हो।

प्राचार्या जी एक कुशल अनुशासक थे।
अनुशासक, अनुशासी

Someone who demands exact conformity to rules and forms.

disciplinarian, martinet, moralist

अर्थ : ഭരിക്കുന്ന ആള്.

उदाहरण : ശിവാജി വളരെ സാമര്ത്ഥ്യമുള്ള ഭരണാധികാരി ആയിരുന്നു.

पर्यायवाची : അധികാരി, അധികൃതര്, അധിപന്‍, ഇന്സ്പെക്റ്റര്‍, ഉപദേഷ്ടാവു്‌, കങ്കാണി, കാര്യസ്ഥന്, കൈകാര്യകര്ത്താവു്, തലയാള്‍, തലവന്, നടത്തിപ്പുകാരന്‍, നായകന്‍, നിയന്താവു്, നിയന്ത്രിക്കുന്നവന്‍, നേതാവു്, പതി, പരിശോധകന്‍, പര്യവേക്ഷകന്‍, പാലകന്‍, പ്രമാണി, ഭരണനിര്വാഹകന്, ഭാരവാഹി, മാനേജര്‍, മാര്ഗ്ഗദര്ശകന്‍, മുതലാളി, മേലധികാരി, മേലന്വേഷകന്, മേലാള്, മേല്നോട്ടക്കാരന്‍, മേല്വിചാരക്കാരന്‍, യജമാനന്‍, വഴികാട്ടി, വ്യവസ്ഥാപകന്‍, സംവിധായകന്‍, സര്ദാര്‍, സൂപ്രണ്ടു്


अन्य भाषाओं में अनुवाद :

वह जो शासन करता हो।

शिवाजी एक कुशल शासक थे।
अनुशासक, अमीर, दंडधर, दण्डधर, नियंता, नियन्ता, शासक, हुक्मराँ

A person who rules or commands.

Swayer of the universe.
ruler, swayer

अर्थ : ഏതെങ്കിലും രാജ്യം, സ്ഥാപനം മുതലായവയുടെ ഭരണം അല്ലെങ്കില്‍ നടത്തിപ്പ് ചെയ്യുന്ന ആള്

उदाहरण : “ശ്രീമതി ഇന്ദിരാ ഗാന്ധി ഒരു നിപുണയായ ഭരണാധികാരിയായിരുന്നു”


अन्य भाषाओं में अनुवाद :

वह जो राज्य, संस्थान आदि का प्रसाशन या प्रबंध करता हो।

श्रीमती इंदिरा गाँधी एक कुशल प्रशासक थीं।
प्रशासक

Someone who manages a government agency or department.

administrator, executive

ഭരണാധികാരി   നാമവിശേഷണം

अर्थ : ഭരണം നടത്തുന്നവന്.

उदाहरण : രാമന്‍ ഈ പ്രസ്ഥാനത്തിന്റെ ഭരണകര്ത്താവ് എന്ന നിലയില്‍ ഇരിക്കുനു.

पर्यायवाची : ഭരണകര്ത്താവ്

चौपाल