पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഭരണി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഭരണി   നാമം

अर्थ : കുടത്തിന്റെ ആകൃതിയില്‍ ഉള്ള കല്ല് അല്ലെങ്കില്‍ മണ്ണ് എന്നിവയില്‍ തീര്ത്ത ഒരു പാത്രം

उदाहरण : ഭരണിയില്‍ അച്ചാര്‍ ഇട്ടിരിക്കുന്നു


अन्य भाषाओं में अनुवाद :

मिट्टी या पत्थर का एक बरतन जो कटोरे के आकार का होता है।

कुंडी में अचार रखा है।
कुंडी

अर्थ : അച്ചാറ്, നെയ്യ് മുതലായവ വയ്ക്കുന്നതിനു വേണ്ടി ചൈനമണ്ണ്‍ അല്ലെങ്കില്‍ സാധരണ മണ്ണ്‍ തുടങ്ങിയവയുടേ ഒരു വീതിയുള്ള വായും കൂടാതെ മിനുസപ്പെടുത്തിയ പിടിയില്ലാത്ത പാത്രം.

उदाहरण : ഭരണി അച്ചാറ്, പഞ്ചസാരപ്പാനി ചേർന്ന പലഹാരങ്ങള്‍ മുതലായവ വയ്ക്കുന്നതിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്.


अन्य भाषाओं में अनुवाद :

अचार, घी, आदि रखने का चीनी मिट्टी या सादी मिट्टी आदि का एक चौड़े मुँह एवं हत्थे या बिना हत्थे का ढक्कनदार रोगनी बर्तन।

मर्तबान का उपयोग अचार, मुरब्बा आदि रखने के लिए किया जाता है।
अमृतदान, अमृतबान, जार, बरनी, बुयाम, मरतबान, मर्तबान, मर्तवान

A vessel (usually cylindrical) with a wide mouth and without handles.

jar

अर्थ : അടിഭാഗം പരന്ന കുപ്പി

उदाहरण : മോഹന്‍ ഭരണിയില്‍ എണ്ണ നിറച്ച് വയ്ക്കുന്നു


अन्य भाषाओं में अनुवाद :

चौड़ी पेंदी का कटोरा।

मोहन कचुल्ले में तेल उँडेल रहा है।
कचुल्ल, कचुल्ला

चौपाल