पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഭാഗിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഭാഗിക്കുക   ക്രിയ

अर्थ : അതിരു കണക്കാക്കുന്നതിനു വേണ്ടി നാലു വശത്തും രേഖ വരയ്ക്കുക.

उदाहरण : കുട്ടികള്‍ കബടികളി സ്ഥലം ഭാഗിച്ചു കൊണ്ടിരിക്കുന്നു.

पर्यायवाची : അതിരു തിരിക്കുക


अन्य भाषाओं में अनुवाद :

सीमाबद्ध करने के लिए चारों ओर रेखा खींचना।

बच्चे कबड्डी के मैदान को चाक रहे हैं।
चाकना, हद बाँधना, हद बांधना

Set boundaries to and delimit.

Mark out the territory.
mark off, mark out

अर्थ : ഏതെങ്കിലും വസ്‌തു മുതലായവ പല ഭാഗങ്ങളാക്കുക.

उदाहरण : കള്ളന്മാഉർ കട്ട മുതല് ഭാഗിച്ചു.

पर्यायवाची : ഓഹരിചെയ്യുക, ഓഹരിനല്‌കുക, പകുത്തുകൊടുക്കുക, പങ്കിടുക, പങ്കിട്ടുകൊടുക്കുക, പങ്കുവച്ചെടുക്കുക, പങ്കുവയ്ക്കുക, പങ്ക്കൊടുക്കുക, വിഭജിക്കുക, വീതിക്കുക


अन्य भाषाओं में अनुवाद :

किसी वस्तु आदि के कई भाग करना।

चोरों ने चोरी का माल बाँटा।
तक़सीम करना, बाँटना, बांटना, भाग करना, विभाजित करना, हिस्से करना

Separate into parts or portions.

Divide the cake into three equal parts.
The British carved up the Ottoman Empire after World War I.
carve up, dissever, divide, separate, split, split up

अर्थ : കുറച്ച് കുറച്ച് ഭാഗങ്ങളായി വേര്തിരിക്കുക

उदाहरण : സ്വാതന്ത്രാനന്തരം ഭാരതം രണ്ടായി വിഭജിക്കപ്പെട്ടു

पर्यायवाची : വിഭജിക്കുക, വേർതിരിക്കുക


अन्य भाषाओं में अनुवाद :

कुछ हिस्सों में अलग-अलग होना।

स्वतंत्रता के बाद भारत दो भागों में बँट गया।
बँटना, बटना

Come apart.

The two pieces that we had glued separated.
divide, part, separate

चौपाल