अर्थ : ഭാരം കുറഞ്ഞ അല്ലെങ്കില്‍ ഭാരമില്ലാത്തതു്.
उदाहरण :
അയാളുടെ വലത്തെ കയ്യില്‍ ഒരു ഭാരം കുറഞ്ഞ സഞ്ചി തൂങ്ങി കിടക്കുന്നുണ്ടായിരുന്നു.
पर्यायवाची : എളുപ്പമുള്ള, ഗൌരവമില്ലാത്ത, ചപലമായ, തൃണപ്രായമായ, നിസ്സാരമായ, പാതിവൃത്യമില്ലാത്ത, രൂക്ഷത കുറഞ്ഞ, ലഘുവായ, ലഘുശരീരമുള്ള, ലഘ്വാര്ധകമായ, സാന്ദ്രത കുറവായ
अन्य भाषाओं में अनुवाद :
जो कम वज़न का हो या भारी न हो।
उसके दाहिने हाथ में एक हल्का झोला लटक रहा था।Of comparatively little physical weight or density.
A light load.