अर्थ : ദയീനയമായി എന്തെങ്കിലും ആവശ്യപ്പെടുന്ന പ്രവര്ത്തിT.
उदाहरण :
കുറച്ച് ആളുകള്ക്ക് ഇവിടെ ഭിക്ഷാടനം ഒരു തൊഴിലാണ്.
पर्यायवाची : ഇരക്കല്, തെണ്ടല്‍, ഭിക്ഷതെണ്ടല്, ഭിക്ഷയാചിക്കല്‍, യാചന
अन्य भाषाओं में अनुवाद :
A solicitation for money or food (especially in the street by an apparently penniless person).
beggary, begging, mendicancyअर्थ : ഭിക്ഷ യാചിക്കുന്നതിനായി പല സ്ഥലങ്ങളിലും കറങ്ങി നടക്കുക
उदाहरण :
വേദകാലത്ത് ശിഷ്യന്മാര് ഗുരുവിന്റെ ആജ്ഞയനുസരിച്ച് ഭിക്ഷാടനം നടത്തിയിരുന്നു
अन्य भाषाओं में अनुवाद :
भिक्षा माँगने हेतु जगह-जगह घूमने का कार्य।
वैदिक काल में शिष्य गुरु की आज्ञा से भिक्षाटन करते थे।अर्थ : വെറുതെ കിട്ടുന്ന സാധനം കഴിക്കുന്ന ജോലി.
उदाहरण :
സോഹന്‍ ഭിക്ഷാടനം നടത്തുന്നു.
पर्यायवाची : തെണ്ടല്
अन्य भाषाओं में अनुवाद :
अर्थ : ഭിക്ഷയെടുത്ത് ജീവിതം നയിക്കുക.
उदाहरण :
അവന് ഭിക്ഷാടനം നടത്തി തന്റെ കുടുംബം പോറ്റുന്നു.
अन्य भाषाओं में अनुवाद :
भीख माँगकर जीविका चलाने की क्रिया।
वह भिक्षावृत्ति द्वारा अपने परिवार का पालन-पोषण करता है।