अर्थ : ധൈര്യമില്ലാതിരിക്കുന്ന അവസ്ഥ.
उदाहरण :
ഭീരുത്വം മനുഷ്യനെ ദുര്ബലനാക്കുന്നു.
पर्यायवाची : ധൈര്യമില്ലായ്മ, പേടി, ഭയം
अन्य भाषाओं में अनुवाद :
धैर्यहीन होने की अवस्था या भाव।
बेसब्री आदमी को कमज़ोर कर देती है।अर्थ : ഭയമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.; . "ഈ സമയം യുദ്ധം ചെയ്യാതിരിക്കുന്നത് ഭീരുത്വം ആണെന്ന് ഭഗവാന്‍ കൃഷ്ണന് അർജ്ജുനനെ മനസിലാക്കിച്ചു"
उदाहरण :
पर्यायवाची : അഞ്ചല്‍, അധര്യം, അന്ധാളിപ്പ്, അപൌരുഷം, ആധി, ആശങ്ക, ഉത്ക്കണ്ഠ, ഉദ്ഭ്രമം, ഉദ്വേഗം, ഞടുക്കം, ദരം, ദൈര്യമില്ലായ്മ, നടുക്കം, പരിഭ്രാന്തി, പേടി, ഭീതി, വേപഥു, വ്യഗ്രത, വ്യാകുലത, ശൌര്യഹീനത, സംഭ്രമം, സംഭ്രാന്തി
अन्य भाषाओं में अनुवाद :