अर्थ : ആരുടെയെങ്കിലും പ്രവൃത്തി കൊണ്ടു ഉണ്ടായ അനിഷ്ഠ സംഭവത്തിനു പറയുന്ന വാക്കു്.
उदाहरण :
ഗൌതമ മുനിയുടെ ശാപം കൊണ്ടു് അഹല്യ കല്ലായി മാറി.
पर्यायवाची : അനര്ത്ഥം, അഭിശാപം, അശുഭമോ ആപതോ നേരല്‍, ഗര്ഹണം, തള്ളിപ്പറയല്‍, ദുര്വിധി, ദുഷ്പ്രവാദം, ദൂഷണ വാക്കു്, ദൈവശിക്ഷ, ദോഷം വരട്ടെ എന്നപ്രസ്താവം, ദോഷാരോപണം, നിന്ദനം, നിന്ദാവചനം, പിരാക്കു്, പ്രാക്കു്, ബര്ത്സനം, മുടക്കം, മൊന്ത, വിനാശ ഹേതു, ശകാരം, ശപധം, ശാപം, ശാപവചനം
अन्य भाषाओं में अनुवाद :
अर्थ : മനസ്സില്‍ പേടി തോന്നി പുറമേ കാണിക്കുന്ന ക്രോധം അല്ലെങ്കില്‍ ഇപ്രകാരം മുഴക്കുന്ന ശബ്ദം.
उदाहरण :
ഞങ്ങള്‍ നിന്റെ ഭീഷണി കേട്ടു പേടിക്കുന്നവരല്ല.
पर्यायवाची : ചെലയ്ക്കല്, പുലമ്പല്‍, ഭയപ്പെടുത്തല്‍
अन्य भाषाओं में अनुवाद :
मन में डरते हुए ऊपर से प्रकट किया जानेवाला बनावटी क्रोध या इसी प्रकार दी जानेवाली धमकी।
हम तुम्हारी गीदड़ भभकी से डरनेवाले नहीं।अर्थ : ശിക്ഷകൊടുക്കും അല്ലെങ്കില്‍ ദോഷം വരുത്തും എന്നു ഭയപ്പെടുത്തുന്ന പ്രക്രിയ.
उदाहरण :
മദന്റെ ഭീഷണി കൊണ്ട് ഭയന്ന് അവന്‍ വാസസ്ഥലത്തുനിന്നും ഓടി.
अन्य भाषाओं में अनुवाद :
Declaration of an intention or a determination to inflict harm on another.
His threat to kill me was quite explicit.अर्थ : ഭീഷണമായ അല്ലെങ്കില്‍ ഭയാനകമായ അവസ്ഥ അല്ലെങ്കില്‍ ഭാവം.
उदाहरण :
ഗ്രാമവാസികള്‍ പ്ളേഗ് ഭീഷണിയാല് ഭയചകിതരായി.
अन्य भाषाओं में अनुवाद :
अर्थ : ഭീഷണി
उदाहरण :
അച്ഛന്റെ ഭീഷണി കേട്ടതും മാധവൻ പേടിച്ച്വിറച്ചു
अन्य भाषाओं में अनुवाद :
An act or expression of criticism and censure.
He had to take the rebuke with a smile on his face.