पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से മംഗളം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

മംഗളം   നാമം

अर्थ : നന്മ, അല്ലെങ്കില്‍ മംഗള സൂചകമായ വാക്കു്.

उदाहरण : വലിയവരുടെ ആശീര്വാദം കൊണ്ടു കുട്ടികള് ജീവിതത്തില്‍ മുന്പന്തിയില്‍ ആകും.

पर्यायवाची : അനുഗ്രഹം, ആശംസ, ആശംസ എന്നിവ നേരുക, ആശീര്വചനം, ആശീര്വാദം, ആശീർവചസ്സു്‌, നന്മ നേരല്‍, പ്രകീര്ത്തി ക്കുക, വരം, ശുഭം വരട്ടെ എന്ന പ്രാര്ഥന


अन्य भाषाओं में अनुवाद :

कल्याण या मंगल की कामना का सूचक शब्द या वाक्य।

बड़ों के आशीर्वाद से बच्चे जीवन में अग्रसर होते हैं।
असीस, आशिष, आशीर्वचन, आशीर्वाद, आशीष, आसिख, आसिखा, आसीस, दुआ, मंगलवाद

अर्थ : ഒരാള്‍ വഴിയെ അല്ലെങ്കില്‍ വേറെ ഏതെങ്കിലും വിധത്തില്‍ ഉണ്ടാകുന്ന ഒരാളുടെ നന്മ.

उदाहरण : ഏല്ലാവര്ക്കും ക്ഷേമമുണ്ടാകുന്ന ജോലിചെയ്യുക.

पर्यायवाची : ഐശ്വര്യം, ക്ഷേമം, ഗുണം, നന്മ, സുഖം


अन्य भाषाओं में अनुवाद :

किसी के द्वारा या अन्य किसी प्रकार से होने वाली किसी की भलाई।

वही काम करें जिसमें सबका हित हो।
कल्याण, फ़ायदा, फायदा, भला, मंगल, हित

Something that aids or promotes well-being.

For the benefit of all.
benefit, welfare

चौपाल